Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 March 2023 11:13 PM IST Updated On
date_range 27 March 2023 11:13 PM ISTയൂറോ യോഗ്യത: ഇംഗ്ലണ്ടിനും ഇറ്റലിക്കും ജയം
text_fieldsbookmark_border
ലണ്ടൻ: യൂറോ യോഗ്യത മത്സരങ്ങളിൽ ഇംഗ്ലണ്ടിനും ഇറ്റലിക്കും ജയം. വെംബ്ലിയിൽ യുക്രെയ്നിനെ എതിരില്ലാത്ത രണ്ടു ഗോളിനാണ് ആതിഥേയരായ ഇംഗ്ലീഷ് ടീം തോൽപിച്ചത്. 37ാം മിനിറ്റിൽ ഹാരി കെയ്നും 40ൽ ബുകായോ സാകയും സ്കോർ ചെയ്തു. ഇതേ ഗ്രൂപ്പിൽ ഇറ്റലി 2-0ത്തിന് മാൾട്ടയെയും തോൽപിച്ചു.
മറ്റു മത്സരങ്ങളിൽ കസാഖ്സ്താൻ 3-2ന് ഡെന്മാർക്കിനെയും സ്ലോവാക്യ 2-0ത്തിന് ബോസ്നിയയെയും ഫിൻലൻഡ് 1-0ത്തിന് വടക്കൻ അയർലൻഡിനെയും സ്ലോവീനിയ 2-0ത്തിന് സാൻ മരീനോയെയും ഐസ് ലൻഡ് 7-0ത്തിന് ലിച്ചെൻസ്റ്റീനെയും പരാജയപ്പെടുത്തി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story