Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 20 Feb 2022 6:13 PM GMT Updated On
date_range 20 Feb 2022 6:13 PM GMTഇന്ത്യൻ ഫുട്ബാൾ ടീം മുൻ പരിശീലകൻ റുസ്തം അക്രമോവ് അന്തരിച്ചു
text_fieldsbookmark_border
ന്യൂഡൽഹി: ഇന്ത്യൻ ഫുട്ബാൾ ടീം മുൻ പരിശീലകൻ റുസ്തം അക്രമോവ് (73) അന്തരിച്ചു. യുക്രെയ്ൻകാരനായ അക്രമോവ് 1995-97 കാലത്താണ് ഇന്ത്യയുടെ കോച്ചായിരുന്നത്. ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫിഫ റാങ്ക് (94) അക്രമോവിെൻറ കാലത്താണ്. ഇതിഹാസതാരം ബൈചുങ് ബൂട്ടിയക്ക് ദേശീയ ടീമിൽ സ്ഥാനം നൽകിയതും ഇദ്ദേഹമായിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story