Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 21 Oct 2022 11:30 PM IST Updated On
date_range 21 Oct 2022 11:31 PM ISTഐ.എസ്.എൽ: ചെന്നൈയിനെ തോൽപിച്ച് ഒന്നാം സ്ഥാനത്ത് ഗോവ
text_fieldsbookmark_border
ചെന്നൈ: ഐ.എസ്.എല്ലിൽ ചെന്നൈയിൻ എഫ്.സിക്കെതിരെ എഫ്.സി ഗോവക്ക് തകർപ്പൻ ജയം. ആതിഥേയരെ എതിരില്ലാത്ത രണ്ട് ഗോളിനാണ് വീഴ്ത്തിയത്.
പത്താം മിനിറ്റിൽ റദീം തലാങ്ങിലൂടെ മുന്നിലെത്തിയിരുന്നു ഗോവ. അവസാന പകുതിയുടെ ഇൻജുറി ടൈമിൽ നോഹ സദൂയിയും (90 + 2) ഗോൾ നേടി. ഗോവ ആറ് പോയന്റോടെ പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് കയറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story