Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഗോകുലം വനിതകൾ എ.എഫ്.സി...

ഗോകുലം വനിതകൾ എ.എഫ്.സി വനിത ചാമ്പ്യൻഷിപ്പിന്

text_fields
bookmark_border
ഗോകുലം വനിതകൾ എ.എഫ്.സി വനിത ചാമ്പ്യൻഷിപ്പിന്
cancel

ന്യൂഡൽഹി: ഇന്ത്യൻ വനിത ലീഗ് ചാമ്പ്യന്മാരായ ഗോകുലം കേരള ആഗസ്റ്റ് 23 മുതൽ ഉസ്ബകിസ്താനിൽ നടക്കുന്ന എ.എഫ്.സി വനിത ക്ലബ് ചാമ്പ്യൻഷിപ്പിൽ മാറ്റുരക്കും. ടീമിന്റെ ആദ്യ മത്സരം 26ന് ഇറാനിലെ ബാം ഖാത്തൂൻ എഫ്.സിയുമായാണ്. കഴിഞ്ഞ വർഷവും ടീം പങ്കെടുത്തിരുന്നു. നാലു ടീമുകളെത്തിയ ടൂർണമെന്റിൽ അന്ന് മൂന്നാമതായാണ് ടീം ഫിനിഷ് ചെയ്തത്.

ഇത്തവണ ആറു ടീമുകളാണ് കളത്തിൽ. കിഴക്കൻ, പശ്ചിമ മേഖലകളായി തിരിച്ച് മൂന്നു ടീമുകൾ വീതമാണ് പ്രാഥമിക റൗണ്ടിൽ കളിക്കുക. രണ്ടു മേഖലകളിലെയും ജേതാക്കൾ തമ്മിലെ ഫൈനൽ ഒക്ടോബർ 22നാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GokulamAFC Womens Championship
News Summary - Gokulam Women for the AFC Women's Championship
Next Story