Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ഗുർപ്രീത്​ സിങ്  മികച്ച ഇന്ത്യൻ ഫുട്​ബാളർ
cancel
Homechevron_rightSportschevron_rightFootballchevron_rightഗുർപ്രീത്​ സിങ് ...

ഗുർപ്രീത്​ സിങ് മികച്ച ഇന്ത്യൻ ഫുട്​ബാളർ

text_fields
bookmark_border

ന്യൂഡൽഹി: കഴിഞ്ഞ സീസണിലെ മികച്ച ഇന്ത്യൻ ഫുട്​ബാളർക്കുള്ള പുരസ്​കാരം സീനിയർ ടീം ഗോൾകീപ്പർ ഗുർപ്രീത്​ സിങ്​ സന്ധുവിന്​. സുബ്രതാ പാലിനു ശേഷം (2009) ആദ്യമായാണ്​ ഒരു ഗോൾകീപ്പർ എ.​െഎ.എഫ്​.എഫി​െൻറ പുരസ്​കാരത്തിന്​ അർഹനാവുന്നത്​.

മികച്ച വനിതാ താരമായി മധ്യനിര താരം സഞ്​ജുവിനെ തെരഞ്ഞെടുത്തു. ​െഎ.എസ്​.എൽ, ​െഎ ലീഗ്​ ക്ലബുകളുടെ പരിശീലകരുടെ വോട്ടി​െൻറ അടിസ്​ഥാനത്തിലാണ്​ ജേതാക്കളെ തെരഞ്ഞെടുത്തത്​. ​െഎ.എസ്​.എല്ലിൽ ബംഗളൂരു എഫ്​.സിക്കൊപ്പവും ദേശീയ ടീം ജഴ്​സിയിലും ഗുർപ്രീത്​ മികച്ച ഫോമിലായിരുന്നു.

കഴിഞ്ഞ ലീഗ്​ സീസണിൽ 11 ക്ലീൻഷീറ്റുമായി ഗോൾഡൻ ഗ്ലൗ പുരസ്​കാരവും നേടി. ഇന്ത്യയുടെ മധ്യനിര താരം അനിരുദ്ധ്​ ഥാപ്പയാണ്​ മികച്ച യുവതാരം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gurpreet Singh SandhuAIFF Awards
News Summary - Gurpreet Singh Sandhu, Sanju Yadav Bag Top AIFF Awards 2019-20
Next Story