Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 April 2021 4:49 PMUpdated On
date_range 8 April 2021 4:49 PMയുവ പ്രതിരോധതാരം ഹോര്‍മിപാം ബ്ലാസ്റ്റേഴ്സിൽ
text_fieldsbookmark_border
കൊച്ചി: മണിപ്പൂരിന്റെ യുവ പ്രതിരോധതാരം ഹോര്‍മിപാം റുവയെ ടീമിലെത്തിച്ച് കേരള ബ്ലാസ്റ്റേഴ്സ്. മൂന്നുവർഷത്തേക്കാണ് കരാർ. 20കാരനായ ഹോർമി 2019-20 സീസണില്‍ ഇന്ത്യന്‍ ആരോസിെൻറ പ്രധാന താരമായിരുന്നു. 2017ല്‍ ഇംഫാലിലെ സായ് അക്കാദമിയില്‍ ചേര്‍ന്നാണ് കരിയര്‍ തുടങ്ങിയത്. ഐ ലീഗിെൻറ ഈ സീസണില്‍, പഞ്ചാബ് എഫ്.സിക്കായി ഒമ്പത് മത്സരങ്ങളില്‍ ബൂട്ടുകെട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story