Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right​ഐ ലീഗ്:...

​ഐ ലീഗ്: ഗോ​കു​ല​ത്തി​ന് ര​ണ്ടാം ജ​യം

text_fields
bookmark_border
​ഐ ലീഗ്: ഗോ​കു​ല​ത്തി​ന് ര​ണ്ടാം ജ​യം
cancel
camera_alt

ഐ ​ലീ​ഗി​ൽ ഐ​സ്വാ​ൾ എ​ഫ്.​സി​ക്കെ​തി​രെ താ​ഹി​ർ സ​മാ​ൻ

ഗോ​കു​ലം കേ​ര​ള എ​ഫ്.​സി​യു​ടെ വി​​ജ​യ​ ഗോ​ൾ നേ​ടു​ന്നു

ഐ​സോ​ൾ: ഐ ​ലീ​ഗി​ൽ ഹാ​ട്രി​ക് കി​രീ​ടം ല​ക്ഷ്യ​മി​ടു​ന്ന ഗോ​കു​ലം കേ​ര​ള എ​ഫ്.​സി​ക്ക് തു​ട​ർ​ച്ച​യാ​യ ര​ണ്ടാം ജ​യം. ഐ​സോ​ൾ എ​ഫ്.​സി​യെ​യാ​ണ് ഗോ​കു​ലം ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് കീ​ഴ​ട​ങ്ങി​യ​ത്. പ​ക​ര​ക്കാ​ര​നാ​യി ക​ള​ത്തി​ലി​റ​ങ്ങി​യ താ​ഹി​ർ സ​മാ​നാ​ണ് 87ാം മി​നി​റ്റി​ൽ നി​ർ​ണാ​യ​ക ഗോ​ൾ സ്കോ​ർ ചെ​യ്ത​ത്.

ആ​ദ്യ ക​ളി​യി​ൽ മു​ഹ​മ്മ​ദ​ൻ സ്പോ​ർ​ട്ടി​ങ്ങി​നെ​യും തോ​ൽ​പി​ച്ചി​രു​ന്ന ഗോ​കു​ല​ത്തി​ന് ര​ണ്ടു മ​ത്സ​ര​ങ്ങ​ളി​ൽ ആ​റു പോ​യ​ൻ​റാ​യി. ചൊ​വ്വാ​ഴ്ച റി​യ​ൽ ക​ശ്മീ​രി​നെ​തി​രെ​യാ​ണ് ഗോ​കു​ല​ത്തി​ന്റെ അ​ടു​ത്ത ക​ളി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:I LeagueGokulam Kerala
News Summary - I-League: Gokulam Kerala beat Aizawl FC
Next Story