Begin typing your search above and press return to search.
exit_to_app
exit_to_app
![ajay chehtri ajay chehtri](https://www.madhyamam.com/h-upload/2021/01/18/846352-ajay-chehtri.webp)
Posted On
date_range 18 Jan 2021 5:21 PM GMT Updated On
date_range 18 Jan 2021 5:21 PM GMTപത്തിലും തളരാതെ ഈസ്റ്റ് ബംഗാൾ; ചെന്നൈയിനെതിരെ ഗോൾരഹിത സമനില
text_fieldsbookmark_border
വാസ്കോ: കളിയുടെ മുക്കാൽ സമയവും പത്തുപേരുമായി കളിച്ചിട്ടും ഐ.എസ്.എല്ലിൽ ചെന്നൈയിനെതിരെ ഗോൾരഹിത സമനില പിടിച്ച് ഈസ്റ്റ് ബംഗാൾ. കളിയുടെ 31ാം മിനിറ്റിലാണ് ഈസ്റ്റ് ബംഗാൾ മധ്യനിര താരം അജയ് ഛെത്രി പുറത്തായത്.
പത്തിലേക്ക് ചുരുങ്ങിയെങ്കിലും കൊൽക്കത്തക്കാർ തളർന്നില്ല. ചെന്നെ മുന്നേറ്റത്തെ ഫലപ്രദമായി തടഞ്ഞ് ടീം ഫോമിലേക്കുയർന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story