Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Dec 2021 10:52 PM IST Updated On
date_range 8 Dec 2021 10:52 PM ISTബംഗളൂരുവിനെ വീഴ്ത്തി ഹൈദരാബാദ്
text_fieldsbookmark_border
ബാംബോലിം: ഐ.എസ്.എല്ലിൽ ബംഗളൂരു എഫ്.സിയുടെ കഷ്ടകാലം തുടരുന്നു. ആദ്യ കളിയിൽ ജയിച്ച ശേഷം തുടർച്ചയായ നാലാം കളിയിലും സുനിൽ ഛേത്രിയുടെ ടീമിന് ജയമില്ല. അതിൽ മൂന്നെണ്ണം തോൽക്കുകയും ചെയ്തു. ഹൈദരാബാദ് എഫ്.സിയാണ് 1-0ത്തിന് ബംഗളൂരുവിനെ വീഴ്ത്തിയത്. ഇതോടെ ഏഴു പോയൻറുമായി ഹൈദരാബാദ് മൂന്നാം സ്ഥാനത്തേക്കുയരുകയും ചെയ്തു. ബംഗളൂരു ഒമ്പതാം സ്ഥാനത്താണ്. ഏഴാം മിനിറ്റിൽ ബർതലോമിയോ ഒഗ്ബെച്ചെയാണ് നിർണായക ഗോൾ സ്കോർ ചെയ്തത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story