Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
kerala blasters
cancel
Homechevron_rightSportschevron_rightFootballchevron_rightISL 2022-23chevron_rightബ്ലാസ്​റ്റേഴ്​സിന്​...

ബ്ലാസ്​റ്റേഴ്​സിന്​ ആദ്യ ജയം; ഹൈദരാബാദിനെ തകർത്തത്​ രണ്ട്​ ഗോളിന്​

text_fields
bookmark_border

പനാജി: ഐ.എസ്.എല്ലിൽ കേരള ബ്ലാസ്​റ്റേഴ്​സിന്​ ആദ്യ ജയം. ഹൈദരാബാദ് എഫ്.സിയെ മറുപടിയില്ലാത്ത രണ്ട്​ ഗോളിനാണ്​ ബ്ലാസ്റ്റേഴ്സ് തകർത്തത്​. 29ാം മിനിറ്റിൽ അബ്ദുൽ ഹക്കുവാണ് ബ്ലാസ്റ്റേഴ്സിനായി ആദ്യ ഗോൾ നേടിയത്.

ഈ സീസണിൽ ആദ്യമായി ആദ്യ ഇലവനിൽ സ്ഥാനം നേടിയ ഹക്കു ഉജ്വലമായ ഒരു ഹെഡ്ഡറിലൂടെയാണ് ടീമിനെ മുന്നിലെത്തിച്ചത്. പെ​റെയേറയെടുത്ത കോർണർ കിക്കാണ്​ ഗോളിന്​ വഴിയൊരുക്കിയത്​. 88ാം മിനിറ്റിൽ ആസ്​ട്രേലിയൻ താരം ജോർദാൻ മറെയാണ്​ രണ്ടാം ഗോൾ നേടിയത്​. ഏഴ്​ മത്സരങ്ങളിൽനിന്ന്​ ആറ്​ പോയ​േന്‍റാടെ ഒമ്പതാം സ്​ഥാനത്താണ്​ നിലവിൽ കേരളം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala BlastersISL2020-21
Next Story