Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightISL 2022-23chevron_rightഗോളില്ലാതെ വീണ്ടും;...

ഗോളില്ലാതെ വീണ്ടും; നോർത്ത്​ ഈസ്​റ്റ്​ -ചെന്നൈയ്യിൻ മത്സരം സമനിലയിൽ

text_fields
bookmark_border
ഗോളില്ലാതെ വീണ്ടും; നോർത്ത്​ ഈസ്​റ്റ്​ -ചെന്നൈയ്യിൻ മത്സരം സമനിലയിൽ
cancel

പനാജി: കരുത്തരായ നോർത്ത്​ ഈസ്​റ്റ്​ യുനൈറ്റഡിനെ പിടിച്ചുകെട്ടി ചെന്നൈയ്യിൻ എഫ്​.സി. ഒന്നാം സ്​ഥാനം ലക്ഷ്യമിട്ട്​ കളത്തിലിറങ്ങിയ നോർത്ത്​ ഈസ്​റ്റ്​ യുനൈറ്റഡിനെ, ചെന്നൈയ്യിൻ എഫ്​.സി ഗോൾ രഹിത സമനിലയിൽ തളക്കുകയായിരുന്നു.

ഇദ്​രീസെ സില്ലയും സംഘവും തൊണ്ണുറു മിനിറ്റും നിറഞ്ഞു കളിച്ചിട്ടും ഒരു തവണ പോലും ചെന്നൈയുടെ വലകുലുക്കാൻ നോർത്ത്​ ഈസ്​റ്റിനായില്ല.

ജയിച്ചിരുന്നെങ്കിൽ മുംബൈ സിറ്റിയെ മറികടന്ന്​ നോർത്ത്​ ഈസ്​റ്റിന്​ ഒന്നാം സ്​ഥാനത്ത്​ എത്താമായിരുന്നു. നിലവിൽ പത്തു പോയൻറുമായി രണ്ടാം സ്​ഥാനത്താണ്​ വടക്കു കിഴക്കൻ പോരാളികൾ. അഞ്ചു മത്സരത്തിൽ അഞ്ചു പോയൻറുള്ള ചെന്നൈയ്യിൻ എട്ടാം സ്​ഥാനത്താണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Isl 2020-21
News Summary - ISL; Northeast United - Chennaiyin FC
Next Story