Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമുഹമ്മദൻസിന് ആദ്യ ജയം;...

മുഹമ്മദൻസിന് ആദ്യ ജയം; ചെന്നൈയിനെ വീഴ്ത്തിയത് ഒരു ഗോളിന്

text_fields
bookmark_border
മുഹമ്മദൻസിന് ആദ്യ ജയം; ചെന്നൈയിനെ വീഴ്ത്തിയത് ഒരു ഗോളിന്
cancel

ചെന്നൈ: ഐ ലീഗിൽനിന്ന് സ്ഥാനക്കയറ്റം നേടി‍യെത്തിയ മുഹമ്മദൻ എസ്.സിക്ക് ഇന്ത്യൻ സൂപ്പർ ലീഗിൽ ആദ്യ ജയം. ചെന്നൈയിൻ എഫ്.സിയെ അവരുടെ തട്ടകത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് തോൽപിച്ചത്.

39ാം മിനിറ്റിൽ ലാൽറെസാംഗയുടെ വകയായിരുന്നു വിജയ ഗോൾ. കളി തീരാൻ നേരം ആഡ് ഓൺ ടൈമിൽ കിട്ടിയ പെനാൽറ്റി മുഹമ്മദൻസ് താരം സെസാർ മൻസോക്കി പാഴാക്കി. നോർത്ത് ഈസ്റ്റ് യുനൈറ്റഡിനെതിരെ തോൽവിയോടെ തുടങ്ങിയ മുഹമ്മദൻസ് തുടർന്ന് എഫ്.സി ഗോവയെ സമനിലയിൽ തളച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mohammedan SCISL 2024
News Summary - ISL 2024-25: Mohammedan SC Pick up Maiden Triumph
Next Story