Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഐ.എസ്.എൽ; ഛേത്രി...

ഐ.എസ്.എൽ; ഛേത്രി വന്നു; ഒടുവിൽ മുംബൈ വീണു

text_fields
bookmark_border
ഐ.എസ്.എൽ; ഛേത്രി വന്നു; ഒടുവിൽ മുംബൈ വീണു
cancel

ബം​ഗ​ളൂ​രു: പോ​യ​ന്റ് പ​ട്ടി​ക​യി​ൽ ഒ​ന്നാ​മ​ന്മാ​രാ​യി ഐ.​എ​സ്.​എ​ൽ ഷീ​ൽ​ഡ് സ്വ​ന്ത​മാ​ക്കി​യ​തി​ന് പി​ന്നാ​ലെ മും​ബൈ എ​ഫ്.​സി​ക്ക് സീ​സ​ണി​ലെ ആ​ദ്യ തോ​ൽ​വി. ബം​ഗ​ളൂ​രു എ​ഫ്.​സി ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളി​നാ​ണ് ഇ​വ​രെ വീ​ഴ്ത്തി​യ​ത്. 57ാം മി​നി​റ്റി​ൽ സ്കോ​ർ ചെ​യ്ത് സു​നി​ൽ ഛേത്രി ​ശ​ക്ത​മാ​യ സാ​ന്നി​ധ്യ​മ​റി​യി​ച്ച ക​ളി​യി​ൽ ജാ​വി ഹെ​ർ​ണാ​ണ്ട​സി​ലൂ​ടെ (70) ആ​തി​ഥേ​യ​ർ ലീ​ഡു​യ​ർ​ത്തി. 77ാം മി​നി​റ്റി​ൽ മു​ർ​ത​ദ ഫാ​ൽ ഗോ​ൾ മ​ട​ക്കി​യെ​ങ്കി​ലും സ​മ​നി​ല പോ​ലും പി​ടി​ക്കാ​നാ​യി​ല്ല മും​ബൈ​ക്ക്. ഒ​രു മ​ത്സ​രം മാ​ത്രം ശേ​ഷി​ക്കെ 31 പോ​യ​ന്റു​മാ​യി നാ​ലാ​മ​താ​ണ് ബം​ഗ​ളൂ​രു. ജ​യ​ത്തോ​ടെ പ്ലേ ​ഓ​ഫ് സാ​ധ്യ​ത​യും സ​ജീ​വ​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLMumbai City FCBengaluru FC
News Summary - ISL: Bengaluru FC end Mumbai City FC’s unbeaten streak
Next Story