Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഐ.എസ്.എൽ: ജം​ഷ​ഡ്പു​ർ...

ഐ.എസ്.എൽ: ജം​ഷ​ഡ്പു​ർ -നോ​ർ​ത്ത് ഈ​സ്റ്റ് മത്സരം സ​മ​നി​ലയിൽ

text_fields
bookmark_border
ഐ.എസ്.എൽ: ജം​ഷ​ഡ്പു​ർ -നോ​ർ​ത്ത് ഈ​സ്റ്റ് മത്സരം സ​മ​നി​ലയിൽ
cancel

ജം​ഷ​ഡ്പു​ർ: ഇ​ന്ത്യ​ൻ സൂ​പ്പ​ർ ലീ​ഗ് ഫു​ട്ബാ​ളി​ൽ ബു​ധ​നാ​ഴ്ച ന​ട​ന്ന ജം​ഷ​ഡ്പു​ർ എ​ഫ്.​സി -നോ​ർ​ത്ത് ഈ​സ്റ്റ് യു​നൈ​റ്റ​ഡ് മ​ത്സ​രം ഇ​രു​ടീ​മു​ക​ളും ഓ​രോ ഗോ​ൾ വീ​തം നേ​ടി സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ചു.

33ാം മി​നി​റ്റി​ൽ ജം​ഷ​ഡ്പു​ർ ആ​ണ് ആ​ദ്യം മു​ന്നി​ലെ​ത്തി​യ​ത്. ഇം​റാ​ൻ ഖാ​ൻ ബോ​ക്സി​ന് മ​ധ്യ​ത്തി​ൽ​നി​ന്ന് പാ​യി​ച്ച ഷോ​ട്ട് വ​ല​യി​ൽ വി​ശ്ര​മി​ച്ച​പ്പോ​ൾ ജം​ഷ​ഡ്പു​രി​ന് ആ​ന​ന്ദ​നൃ​ത്തം. ആ​ദ്യ പ​കു​തി അ​ങ്ങ​നെ അ​വ​സാ​നി​ച്ചു. ര​ണ്ടാം പ​കു​തി​യി​ൽ ഉ​ണ​ർ​ന്നു​ക​ളി​ച്ച നോ​ർ​ത്ത് ഈ​സ്റ്റ് അ​ധി​കം വൈ​കാ​തെ ഫ​ല​വും ക​ണ്ടെ​ത്തി.

66ാം മി​നി​റ്റി​ൽ ജി​തി​ൽ മ​ട​ത്തി​ലി​ൽ​നി​ന്ന് പാ​സ് സ്വീ​ക​രി​ച്ച് ബോ​ക്സി​ന് പു​റ​ത്തു​നി​ന്ന് മു​ഹ​മ്മ​ദ് അ​ലി ബി​മാ​മി​ർ തൊ​ടു​ത്ത വ​ലം​കാ​ൽ ഷോ​ട്ടി​ന് ജം​ഷ​ഡ്പു​ർ ഗോ​ൾ കീ​പ്പ​ർ​ക്ക് മ​റു​പ​ടി ഉ​ണ്ടാ​യി​രു​ന്നി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLJamshedpur FCNorth East FC
News Summary - ISL: Jamshedpur - North East draw
Next Story