Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 8 Feb 2023 5:43 PM GMT Updated On
date_range 8 Feb 2023 5:43 PM GMTഐ.എസ്.എൽ: ഈസ്റ്റ് ബംഗാൾ-നോർത്ത് ഈസ്റ്റ് മത്സരം സമനിലയിൽ
text_fieldsbookmark_border
കൊൽക്കത്ത: ഐ.എസ്.എല്ലിൽ ഈസ്റ്റ് ബംഗാൾ-നോർത്ത് ഈസ്റ്റ് മത്സരം 3-3 സമനിലയിൽ അവസാനിച്ചു. ഈസ്റ്റ് ബംഗാളിനുവേണ്ടി പത്താം മിനിറ്റിൽ ആദ്യ ഗോളടിച്ച ക്ലീറ്റൻസിൽവ 64ൽ പെനാൽറ്റിയും ലക്ഷ്യത്തിലെത്തിച്ചു.
ജാകെ ജെർവിസിന്റെ (45+2) വകയായിരുന്നു മറ്റൊരു ഗോൾ. മറുഭാഗത്ത് പാർഥിവ് ഗൊഗോയ് (30), മലയാളി താരം എ.എസ്. ജിതിൻ (32), ഇമ്രാൻ ഖാൻ (85) എന്നിവരും വലകുലുക്കി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story