Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസനാനാണ് താരം, വിജയം...

സനാനാണ് താരം, വിജയം തുടർന്ന് ജം​ഷ​ഡ്പൂ​ർ; ഹൈ​ദ​രാ​ബാ​ദി​നെ വീ‍ഴ്ത്തിയത് 2-1 ന്

text_fields
bookmark_border
സനാനാണ് താരം, വിജയം തുടർന്ന് ജം​ഷ​ഡ്പൂ​ർ; ഹൈ​ദ​രാ​ബാ​ദി​നെ വീ‍ഴ്ത്തിയത് 2-1 ന്
cancel

കൊ​ൽ​ക്ക​ത്ത: ഐ.​എ​സ്.​എ​ല്ലി​ൽ ഹൈ​ദ​രാ​ബാ​ദി​നെ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളി​ന് വീ​ഴ്ത്തി ജം​ഷ​ഡ്പൂ​ർ പോ​യി​ന്റ് നി​ല​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്ത്.

ആ​ദ്യാ​വ​സാ​നം ക​ളി​യി​ൽ മേ​ൽ​ക്കൈ നി​ല​നി​ർ​ത്തി​യാ​ണ് ഉ​രു​ക്കു​ന​ഗ​ര​ക്കാ​ർ ജ​യം പി​ടി​ച്ച​ത്. റീ ​​ട​ക്കി​ക്ക​വ, ജോ​ർ​ഡ​ൻ മ​റേ എ​ന്നി​വ​ർ ടീ​മി​ന്റെ ഗോ​ളു​ക​ൾ നേ​ടി​യ​പ്പോ​ൾ ഹൈ​ദ​രാ​ബാ​ദി​ന്റെ ആ​ശ്വാ​സ ഗോ​ൾ ഗൊ​ദ്ദാ​ർ​ദ് വ​ക​യാ​യി​രു​ന്നു.

ജംഷഡ്പൂർ നിരയിൽ നിറഞ്ഞു കളിച്ച മഞ്ചേരി സ്വദേശിയായ മുഹമ്മദ് സനാനാണ് കളിയിലെ കേമൻ. റിലയൻസ് ഫൗണ്ടേഷൻ യങ് ചാമ്പ്സിലൂടെ കളിപഠിച്ചുവളർന്ന യുവവിങ്ങർ ജംഷഡ്പൂരിന്റെ മുന്നേറ്റത്തിന് നിരന്തരം ഊർജം പകർന്നു. 29-ാം മിനിറ്റിൽ സനാന്റെ ഇടതുവിങ്ങിൽനിന്നുള്ള ക്രോസാണ് ആദ്യഗോളിന് വഴിയൊരുക്കിയത്.

അ​ഞ്ചു ക​ളി​ക​ളി​ൽ 13 പോ​യി​ന്റു​മാ​യി ബം​ഗ​ളു​രു​വാ​ണ് ഒ​ന്നാ​മ​ത്. ജം​ഷ​ഡ്പൂ​ർ ഒ​രു പോ​യി​ന്റ് പി​റ​കി​ലും. നാ​ലു ക​ളി​ക​ളി​ൽ ഒ​രു​പോ​യി​ന്റ് മാ​ത്ര​മു​ള്ള ഹൈ​ദ​രാ​ബാ​ദ് 12ാമ​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ISLJamshedpur FCHyderabad FC
News Summary - Jamshedpur defeated Hyderabad by two goals to one.
Next Story