Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightജൂലിയൻ നാഗൽസ്മാൻ ജർമൻ...

ജൂലിയൻ നാഗൽസ്മാൻ ജർമൻ പരിശീലകൻ

text_fields
bookmark_border
ജൂലിയൻ നാഗൽസ്മാൻ ജർമൻ പരിശീലകൻ
cancel

ബർലിൻ: ജർമൻ ഫുട്ബാൾ ടീം പരിശീലകനായി ജൂലിയൻ നാഗൽസ്മാനെ നിയമിച്ചു. ബയേൺ മ്യൂണിക് മുൻ കോച്ചായ നാഗൽസ്മാൻ 2024ൽ ജർമനി ആതിഥ്യമരുളുന്ന യൂറോ ചാമ്പ്യൻഷിപ്പിൽ ടീമിനെയൊരുക്കും. മോശം പ്രകടനങ്ങളെത്തുടർന്ന് ഹാൻസ് ഫ്ലിക്കിനെ പുറത്താക്കിയ ഒഴിവിലാണ് നിയമനം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Julian NagelsmannGermany coach
News Summary - Julian Nagelsmann named Germany coach
Next Story