Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകരീം ബെൻസേമ യുവേഫ...

കരീം ബെൻസേമ യുവേഫ ​െപ്ലയർ ഓഫ് ദ ഇയർ

text_fields
bookmark_border
കരീം ബെൻസേമ യുവേഫ ​െപ്ലയർ ഓഫ് ദ ഇയർ
cancel

ന്യോൺ (സ്വിറ്റ്സർലൻഡ്): യുവേഫ പ്ലെയർ ഓഫ് ദ ഇയർ പുരസ്കാരം റയൽ മഡ്രിഡിന്റെ സൂപ്പർ സ്ട്രൈക്കർ കരീം ബെൻസേമക്ക്. ചാമ്പ്യൻസ് ലീഗ് കിരീടമടക്കമുള്ള നേട്ടങ്ങൾക്ക് ചുക്കാൻപിടിച്ച കരീം ബെൻസേമ 2021-22 ചാമ്പ്യൻസ് ലീഗ് സീസണിൽ 12 മാച്ചുകളിലായി 15 ഗോളുകൾ നേടിയിരുന്നു.

അവസാന പട്ടികയിലുണ്ടായിരുന്ന, റയൽ മഡ്രിഡിൽ തന്നെയുള്ള തിബോ കോർടുവയെയും മാഞ്ചസ്റ്റർ സിറ്റിയുടെ കെവിൻ ഡി ബ്രുയിനെയും പിന്തള്ളിയാണ് ഈ ഫ്രഞ്ച് താരം പുരസ്കാരത്തിൽ മുത്തമിട്ടത്. ഒക്ടോബറിൽ പ്രഖ്യാപിക്കാനിരിക്കുന്ന ബാലൺ ഡി ഓർ പുരസ്കാരവും ബെൻസേമ കൈയടക്കു​മെന്നാണ് ആരാധകർ കരുതുന്നത്. മികച്ച വനിതാ താരമായി ബാഴ്​സലോണയുടെ സ്പാനിഷ്​ താരം അലിക്സിയ പ്യൂടെയാസിനെ തെരഞ്ഞെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:karim benzemaUEFA Footballer of the Year
News Summary - Karim Benzema UEFA Footballer of the Year
Next Story