Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഅർജൻറീന സ്​ട്രൈക്കർ...

അർജൻറീന സ്​ട്രൈക്കർ ജോർജ് പെരേര ഡയസ് കേരള ബ്ലാസ്​റ്റേഴ്സിൽ

text_fields
bookmark_border
അർജൻറീന സ്​ട്രൈക്കർ ജോർജ് പെരേര ഡയസ് കേരള ബ്ലാസ്​റ്റേഴ്സിൽ
cancel

കൊച്ചി: അർജൻറീന സ്​ട്രൈക്കർ ജോർജ് റൊണാൾഡോ പെരേര ഡയസ്​ കേരള ബ്ലാസ്​റ്റേഴ്​സിൽ. അർജൻറീന ക്ലബ് അത്​ലറ്റികോ പ്ലാറ്റെൻസിൽനിന്ന് വായ്പ അടിസ്ഥാനത്തിലാണ് പെരേര ഡയസ് ബ്ലാസ്​റ്റേഴ്സിലെത്തുന്നത്. 2008ൽ അർജൻറീന ടീം ഫെറോ കാറിൽ ഒയ്സ്​റ്റെറ്റെയിലൂടെ പ്രഫഷനൽ അരങ്ങേറ്റം കുറിച്ച പെരേര ഡയസ് നാലുവർഷം അവിടെ കളിച്ചു. പിന്നീട് അത്​ലറ്റികോ ലാനുസിൽ എത്തി.

മലേഷ്യൻ ടീം ജോഹോർ ദാറുൽ താസിം എഫ്​.സിയിലായിരുന്നു പിന്നീട് പന്തുതട്ടിയത്. മൂന്ന് വർഷത്തോളം കളിച്ച് 45 ലീഗ് മത്സരങ്ങളിൽനിന്ന് 26 ഗോളടിച്ചു. താസിം എഫ്​.സിക്കായി എ.എഫ്.സി കപ്പിലും എ.എഫ്.സി ചാമ്പ്യൻസ് ലീഗിലും കുപ്പായമിട്ടു. ക്ലബ് അത്​ലറ്റികോ ഇൻഡിപെൻഡിെൻറ ക്ലബ് ലിയോൺ, ക്ലബ് ബൊളിവർ, ക്ലബ് ഡിപൊർടീവോ സാൻ മാർകോസ് ഡി അറിക തുടങ്ങിയ ടീമുകൾക്കായും പെരേര ഡയസ് ബൂട്ടണിഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blasters
News Summary - Kerala Blasters FC signs Jorge Pereyra Diaz
Next Story