Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightനെക്സ്റ്റ് ജെൻ കപ്പിന്...

നെക്സ്റ്റ് ജെൻ കപ്പിന് ബ്ലാസ്റ്റേഴ്സ്

text_fields
bookmark_border
kerala Blasters
cancel
Listen to this Article

മഡ്ഗാവ്: റിലയൻസ് ഫൗണ്ടേഷൻ ഡെവലപ്മെന്റ് ലീഗിൽ ജേതാക്കളായ ബംഗളൂരു എഫ്.സിയും റണ്ണറപ്പ് കേരള ബ്ലാസ്റ്റേഴ്സും ഈ വർഷം ലണ്ടനിൽ നടക്കുന്ന നെക്സ്റ്റ് ജെൻ കപ്പിൽ കളിക്കും.

ഡെവലപ്മെന്റ് ലീഗിൽ കഴിഞ്ഞദിവസം നടന്ന ബ്ലാസ്റ്റേഴ്സ്-ബംഗളൂരു മത്സരം ഗോൾരഹിത സമനിലയിലാണ് കലാശിച്ചത്. ഇതോടെ, ഏഴു മത്സരങ്ങളിൽ 19 പോയന്റുമായി ബംഗളൂരു പ്രഥമ കിരീടം നേടി. 16 പോയന്റാണ് രണ്ടാം സ്ഥാനക്കാരായ ബ്ലാസ്റ്റേഴ്സിനുള്ളത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala Blastersnext gen cup
News Summary - kerala Blasters for next gen cup
Next Story