Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right'കപ്പടിക്കണം';...

'കപ്പടിക്കണം'; ബ്ലാസ്​റ്റേഴ്​സി​െൻറ ഐ.എസ്​.എൽ ടീമായി

text_fields
bookmark_border
കപ്പടിക്കണം; ബ്ലാസ്​റ്റേഴ്​സി​െൻറ ഐ.എസ്​.എൽ ടീമായി
cancel

കൊ​ച്ചി: പുതുപ്രതീക്ഷയോടെ ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​നു​ള്ള കേ​ര​ള ബ്ലാ​സ്‌​റ്റേ​ഴ്‌​സ് എ​ഫ്‌.​സി ടീ​മി​നെ പ്ര​ഖ്യാ​പി​ച്ചു. മു​ഖ്യ​കോ​ച്ച്​ ഇ​വാ​ന്‍ വു​കോ​മ​നോ​വി​ച്ചി​െൻറ കീ​ഴി​ല്‍ പ​രി​ശീ​ലി​ക്കു​ന്ന ടീം ​ന​വം​ബ​ര്‍ 19ന് ​ഗോ​വ ഫ​റ്റോ​ര്‍ഡ സ്‌​റ്റേ​ഡി​യ​ത്തി​ല്‍ എ.​ടി.​കെ മോ​ഹ​ന്‍ ബ​ഗാ​നു​മാ​യി ഏ​റ്റു​മു​ട്ടും. ക​ഴി​ഞ്ഞ സീ​സ​ണി​ലെ 16 താ​ര​ങ്ങ​ള്‍ ഇ​ത്ത​വ​ണ​യും ഇ​ടം നേ​ടി. ക്യാ​പ്​​റ്റ​നെ പി​ന്നീ​ട്​ തീ​രു​മാ​നി​ക്കും. കഴിഞ്ഞ ഏതാനും സീസണുകളിലായുള്ള മോശം പ്രകടനത്തിന്‍റെ ദുഷ്​പേര്​ മാറ്റാമെന്ന പ്രതീക്ഷയിലാണ്​ കൊമ്പൻമാർ കളത്തിലിറങ്ങുന്നത്​.

ടീം ​അം​ഗ​ങ്ങ​ൾ: ഗോ​ള്‍കീ​പ്പ​ര്‍മാ​ര്‍: അ​ല്‍ബി​നോ ഗോ​മ​സ്, പ്ര​ഭ്‌​സു​ഖ​ന്‍ സി​ങ് ഗി​ല്‍, മു​ഹീ​ത് ഷ​ബീ​ര്‍, സ​ചി​ന്‍ സു​രേ​ഷ്. ഡി​ഫ​ൻ​ഡ​ർ​മാ​ർ: സ​ന്ദീ​പ് സി​ങ്, നി​ഷു കു​മാ​ര്‍, അ​ബ്​​ദു​ൽ ഹ​ക്കു, ഹോ​ര്‍മി​പം റു​യ്‌​വ, വി. ​ബി​ജോ​യ്, എ​നെ​സ് സി​പോ​വി​ച്ച്, മാ​ര്‍ക്കോ ലെ​സ്‌​കോ​വി​ച്ച്, ദെ​നെ​ച​ന്ദ്ര മെ​യ്റ്റി, സ​ഞ്ജീ​വ് സ്​​റ്റാ​ലി​ന്‍, ജെ​സ്സെ​ല്‍ ക​ര്‍നെ​യ്‌​റോ. മി​ഡ്​​ഫീ​ൽ​ഡ​ർ​മാ​ർ: ജീ​ക്‌​സ​ണ്‍ സി​ങ്, ഹ​ര്‍മ​ന്‍ജോ​ത് ഖ​ബ്ര, ആ​യു​ഷ് അ​ധി​കാ​രി, ഗി​വ്‌​സ​ണ്‍ സി​ങ്, ലാ​ല്‍ത​തം​ഗ ഖൗ​ള്‍ഹി​ങ്, കെ. ​പ്ര​ശാ​ന്ത്, വി​ന്‍സി ബ​രേ​റ്റോ, സ​ഹ​ല്‍ അ​ബ്​​ദു​ൽ​സ​മ​ദ്, സെ​യ്ത്യാ​സെ​ന്‍ സി​ങ്, കെ.​പി. രാ​ഹു​ല്‍, അ​ഡ്രി​യാ​ന്‍ ലൂ​ന. സ്​​ട്രൈ​ക്ക​ർ​മാ​ർ: ചെ​ഞ്ചോ ഗി​ല്‍റ്റ്‌​ഷെ​ന്‍, ജോ​ര്‍ജ് പെ​രേ​ര ഡ​യ​സ്, അ​ല്‍വാ​രോ വാ​സ്‌​ക്വ​സ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala Blastersisl 2021
News Summary - kerala blasters team ready for isl
Next Story