Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകേ​ര​ള പ്രീ​മി​യ​ർ...

കേ​ര​ള പ്രീ​മി​യ​ർ ലീ​ഗ്: വയനാട് യുനൈറ്റഡ്​-ബ്ലാസ്​റ്റേഴ്​സ്​ പോരാട്ടം സമനിലയിൽ

text_fields
bookmark_border
കേ​ര​ള പ്രീ​മി​യ​ർ ലീ​ഗ്: വയനാട് യുനൈറ്റഡ്​-ബ്ലാസ്​റ്റേഴ്​സ്​ പോരാട്ടം സമനിലയിൽ
cancel
camera_alt

മ​ല​പ്പു​റത്ത് കെ.​പി.​എ​ല്‍ മത്സരത്തിൽ വ​യ​നാ​ട് യു​നൈ​റ്റ​ഡ് എ​ഫ്.​സി​ താരം അ​ബ്ദു​ല്ല​യു​ടെ ഗോ​ൾ ശ്ര​മം ത​ട​യു​ന്ന കേ​ര​ള ബ്ലാ​സ്റ്റേ​ഴ്‌​സ് എ​ഫ്.​സി ഗോ​ളി മു​ർ​ഷി​ദ് -മു​സ്ത​ഫ അ​ബൂ​ബ​ക്ക​ർ

മ​ല​പ്പു​റം: കോ​ട്ട​പ്പ​ടി സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന കേ​ര​ള പ്രീ​മി​യ​ർ ലീ​ഗി​ന്‍റെ സൂ​പ്പ​ർ സി​ക്സ് മ​ത്സ​ര​ത്തി​ൽ കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ്-​വ​യ​നാ​ട് യു​നൈ​റ്റ​ഡ് എ​ഫ്.​സി മ​ത്സ​രം സ​മ​നി​ല​യി​ൽ. ഇ​രു​ടീ​മു​ക​ളും ഓ​രോ ഗോ​ൾ​വീ​തം നേ​ടി.

ര​ണ്ടാം​പ​കു​തി​യി​ലാ​യി​രു​ന്നു ഗോ​ളു​ക​ൾ. 69ാം മി​നി​റ്റി​ൽ ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ അ​രി​ട്ര​യും മ​ത്സ​ര​ത്തി​ന്‍റെ അ​ധി​ക​സ​മ​യ​ത്ത്​ 97ാം മി​നി​റ്റി​ൽ വ​യ​നാ​ടി​നാ​യി ഘാ​ന​താ​രം അ​ബ്ദു​ലൈ​യി​യും ഗോ​ൾ നേ​ടി. ചൊ​വ്വാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന് കേ​ര​ള പൊ​ലീ​സും കേ​ര​ള യു​ണൈ​റ്റ​ഡ് എ​ഫ്.​സി​യും മ​ത്സ​രി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala premier leagueWayanad United FC
News Summary - Kerala Premier League: Wayanad United-Blasters draw
Next Story