Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_right...

ബ്ലാ​സ്​​റ്റേ​ഴ്​​സി​ന്​ തി​രി​ച്ച​ടി; സി​ഡോ​യു​ടെ പ​രി​ക്ക്​ ഗു​രു​ത​രം

text_fields
bookmark_border
ബ്ലാ​സ്​​റ്റേ​ഴ്​​സി​ന്​ തി​രി​ച്ച​ടി; സി​ഡോ​യു​ടെ പ​രി​ക്ക്​ ഗു​രു​ത​രം
cancel

ബാ​ബോ​ലിം: കേ​ര​ള ബ്ലാ​സ്​​റ്റേ​ഴ്​​സി​ന്​ ക​ന​ത്ത തി​രി​ച്ച​ടി​യാ​യി നാ​യ​ക​ൻ സെ​ർ​ജി​യോ സി​ഡോ​ഞ്ച​യു​ടെ പ​രി​ക്ക്. 29ന്​ ​ചെ​ന്നൈ​യി​നെ​തി​രാ​യ മ​ത്സ​ര​ത്തി​െൻറ ഇ​ഞ്ചു​റി ടൈ​മി​ൽ പു​റ​​ത്താ​യ സി​ഡോ​യു​ടെ പ​രി​ക്ക്​ ഗു​രു​ത​ര​മാ​ണെ​ന്ന്​ ബ്ലാ​സ്​​റ്റേ​ഴ്​​സ്​ സ്​​പോ​ർ​ടി​ങ്​ ഡ​യ​റ​ക്​​ട​ർ ക​രോ​ലി​സ്​ സ്​​കി​ൻ​കി​സ്​ അ​റി​യി​ച്ചു.

വ​ല​തു​ക​ണ​ങ്കാ​ലി​െൻറ ഇ​രു​വ​ശ​ങ്ങ​ളി​ലും പ​രി​ക്കു​ണ്ട്. ഭേ​ദ​മാ​യി തി​രി​ച്ചു​വ​രാ​ൻ കാ​ല​താ​മ​സ​മെ​ടു​ക്കു​മെ​ന്നാ​ണ്​ സൂ​ച​ന. അ​ങ്ങ​നെ​യെ​ങ്കി​ൽ ബ്ലാ​സ്​​റ്റേ​ഴ്​​സി​െൻറ തു​ട​ർ മ​ത്സ​ര​ങ്ങ​ൾ​ക്ക്​ തി​രി​ച്ച​ടി​യാ​വും.

ക​ഴി​ഞ്ഞ ര​ണ്ടു​ മ​ത്സ​ര​ങ്ങ​ളി​ലും മ​ധ്യ​നി​ര​യി​ൽ മി​ക​ച്ച ഫോ​മി​ലാ​യി​രു​ന്നു താ​രം. കാ​ര്യ​ങ്ങ​ൾ നി​രീ​ക്ഷി​ച്ചു​വ​രു​ന്ന​താ​യി ക്ല​ബ്​ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kerala BlastersSergio Cidoncha
News Summary - Keralal Blasters Midfielder Sergio Cidoncha Injured
Next Story