Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 Sep 2023 2:31 AM GMT Updated On
date_range 11 Sep 2023 2:31 AM GMTകിങ്സ് കപ്പ് ഇറാഖിന്
text_fieldsbookmark_border
camera_alt
കിങ്സ് കപ്പ് കിരീടം നേടി ഇറാഖ്
ചിയാങ് മായ് (തായ്ലൻഡ്): ആതിഥേയരായ തായ്ലൻഡിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ തോൽപിച്ച് ഇറാഖ് കിങ്സ് കപ്പ് കിരീടം നേടി. നിശ്ചിത സമയം കളി 2-2ന് സമനിലയിലായതോടെയാണ് ടൈബ്രേക്കർ വേണ്ടിവന്നത്. ഷൂട്ടൗട്ടിൽ 5-4നായിരുന്നു ഇറാഖിന്റെ ജയം. അതേസമയം, മൂന്നാം സ്ഥാനക്കാരെ തീരുമാനിക്കാനായി നടന്ന കളിയിൽ ഇന്ത്യ എതിരില്ലാത്ത ഒരു ഗോളിന് ലബനാനോട് തോറ്റു. സെമിയിൽ ഇന്ത്യയെ ഇറാഖും ലബനാനെ തായ്ലൻഡുമാണ് പരാജയപ്പെടുത്തിയത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story