Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകെ.​പി.​എ​ഫ് ഫു​ട്ബാ​ൾ...

കെ.​പി.​എ​ഫ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റ്: ഷോ ​സ്റ്റോ​പ്പേ​ഴ്സ് വി​ജ​യി​ക​ൾ

text_fields
bookmark_border
KPF Football Tournament
cancel
camera_alt

കെ.​പി.​എ​ഫ് ഫു​ട്ബാ​ൾ ടൂ​ർ​ണ​മെ​ന്റി​ൽ ജേ​താ​ക്ക​ളാ​യ ഷോ ​സ്റ്റോ​പ്പേ​ഴ്സ് ടീം

മ​നാ​മ: കോ​ഴി​ക്കോ​ട് ജി​ല്ല പ്ര​വാ​സി ഫോ​റം (കെ.​പി.​എ​ഫ്) സം​ഘ​ടി​പ്പി​ച്ച ഒ​ളി​മ്പ്യ​ൻ അ​ബ്ദു​റ​ഹ്മാ​ൻ റോ​ളി​ങ് ട്രോ​ഫി​ക്കു​വേ​ണ്ടി​യു​ള്ള ഫു​ട്ബാ​ൾ ടൂ​ർ​ണ​മെൻറി​ൽ ഒ​രു ഗോ​ളി​ന് അ​ൽ കേ​ര​ളാ​വി​യെ തോ​ൽ​പി​ച്ച് ഷോ​സ്റ്റോ​പ്പേ​ഴ്സ്‌ വി​ജ​യി​ക​ളാ​യി.

ഹൂ​റ അ​ൽ തീ​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന ടൂ​ർ​ണ​മെ​ന്റ് ഇ​ന്ത്യ​ൻ എം​ബ​സി സെ​ക്ക​ൻ​ഡ് സെ​ക്ര​ട്ട​റി ര​വി​ശ​ങ്ക​ർ ശു​ക്ല കി​ക്കോ​ഫ് ചെ​യ്തു. ബി.​എം.​സി ചെ​യ​ർ​മാ​ൻ ഫ്രാ​ൻ​സി​സ് കൈ​താ​ര​ത്ത്, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ സെ​യ്ദ് ഹ​നീ​ഫ്, പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ബ​ഹ്റൈ​ൻ കോ​ഓ​ഡി​നേ​റ്റ​ർ അ​മ​ൽ​ദേ​വ്, ടൂ​ർ​ണ​മെൻറ് കോ​ഓ​ഡി​നേ​റ്റ​ർ ജ​റി ജോ​യ്, അ​ൻ​വ​ർ നി​ല​മ്പൂ​ർ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

കെ.​പി.​എ​ഫ് പ്ര​സി​ഡ​ന്റ് സു​ധീ​ർ തി​രു​നി​ല​ത്തി​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന സ​മാ​പ​ന ച​ട​ങ്ങി​ൽ ടൈ​റ്റി​ൽ സ്പോ​ൺ​സ​ർ നൈ​ന മു​ഹ​മ്മ​ദ് ഷാ​ഫി സ​മ്മാ​ന​ദാ​നം ന​ട​ത്തി.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​കെ. ജ​യേ​ഷ്, ട്ര​ഷ​റ​ർ സു​ജി​ത് സോ​മ​ൻ, വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​യ ജ​മാ​ൽ കു​റ്റി​ക്കാ​ട്ടി​ൽ, ഷാ​ജി പു​തു​ക്കു​ടി, ടൂ​ർ​ണ​മെൻറ് ക​ൺ​വീ​ന​ർ സ​വി​നേ​ഷ്, ജോ. ​ക​ൺ​വീ​ന​ർ ശ​ശി അ​ക്ക​രാ​ൽ, എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പി.​കെ. ഹ​രീ​ഷ്, അ​ഖി​ൽ താ​മ​ര​ശ്ശേ​രി, സി.​കെ ര​ജീ​ഷ്‌, സു​ധി ചാ​ത്തോ​ത്ത്, പ്ര​ജി​ത് ചേ​വ​ങ്ങാ​ട്ട്, ബ​വി​ലേ​ഷ്, ഷാ​ജി, അ​നി​ൽ കു​മാ​ർ, സു​ജീ​ഷ്, റ​ഫീ​ഖ് നാ​ദാ​പു​രം, സു​നി​ൽ​കു​മാ​ർ, ലേ​ഡീ​സ് വി​ങ് ക​ൺ​വീ​ന​ർ ര​മ സ​ന്തോ​ഷ്, സ​ജ്ന ഷ​നൂ​ബ്, ഷീ​ജ ന​ട​രാ​ജ്, അ​ഞ്ജ​ലി സു​ജീ​ഷ്, ഷോ​ണി​മ ജ​യേ​ഷ്, ജീ​ന രാ​ജീ​വ്, ബ​ബി​ന സു​നി​ൽ, സാ​ന്ദ്ര നി​ഷി​ൽ, ശ്രീ​ജി​ല ബി​ജു, അ​മീ​റാ സ​ഹീ​ർ, കെ​ൻ​സ, സി​നി സു​രേ​ന്ദ്ര​ൻ, ശ​ര​ണ്യ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bahrainnews
News Summary - KPF Football Tournament: Show Stoppers Winners
Next Story