Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപരിക്ക്; സ്പെയിൻ...

പരിക്ക്; സ്പെയിൻ ടീമിൽനിന്ന് ലാമിൻ യമാൽ പുറത്ത്

text_fields
bookmark_border
Lamine Yamal
cancel

മഡ്രിഡ്: ലാ ലിഗയിലെ ഏറ്റവും പ്രായം കുറഞ്ഞ ഗോൾനേട്ടക്കാരനെന്ന ചരിത്രം കുറച്ചതിനു പിന്നാലെ സ്പെയിൻ ദേശീയ ടീമിൽനിന്ന് പുറത്തായി ബാഴ്സലോണയുടെ കൗമാരക്കാരൻ വിങ്ങർ ലാമിൻ ‍യമാൽ. യൂറോ യോഗ്യത മത്സരങ്ങളിൽ കളിക്കുന്ന സ്പാനിഷ് സംഘത്തിൽ അംഗമായിരുന്നു യമാൽ.

ലാ ലിഗയിൽ കഴിഞ്ഞ ദിവസം നടന്ന ബാഴ്സ-ഗ്രനഡ മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഒന്നാം പകുതിയുടെ ഇഞ്ചുറി ടൈമിൽ ജാവോ ഫെലിക്സിൽനിന്ന് ലഭിച്ച പന്ത് ഒഴിഞ്ഞ വലയിലേക്ക് തട്ടിയിട്ട് യമാൽ ചരിത്രനേട്ടം കുറിച്ചിരുന്നു. 16 വയസ്സും 87 ദിവസവുമായിരുന്നു അപ്പോൾ പ്രായം. സ്പെയിനിനുവേണ്ടി കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും ഗോൾ സ്കോററുമാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lamine Yamal
News Summary - Lamine Yamal pulls out of Spain Euro qualifiers squad due to injury
Next Story