Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Sept 2020 11:51 PM IST Updated On
date_range 24 Sept 2020 11:56 PM ISTലീഗ് കപ്പ്: ലെസ്റ്ററിനെ വീഴ്ത്തി ആഴ്സനൽ
text_fieldsbookmark_border
ലണ്ടൻ: ഇംഗ്ലീഷ് ലീഗ് കപ്പ് (കരബാവോ കപ്പ്) മൂന്നാം റൗണ്ട് കടമ്പ കടന്ന ആഴ്സനൽ, ചെൽസി, എവർട്ടൻ, മാഞ്ചസ്റ്റർ യുനൈറ്റഡ് ടീമുകൾ. പ്രീമിയർ ലീഗിലെ എതിരാളിയായ ലെസ്റ്റർ സിറ്റിയെ 2-0ത്തിന് തോൽപിച്ചാണ് ആഴ്സനൽ നാലാം റൗണ്ടിലേക്ക് മുന്നേറിയത്.
ക്രിസ്റ്റ്യൻ ഫുഷിെൻറ സെൽഫ് ഗോളിെൻറയും എഡ്വേർഡ് എൻകീറ്റയുടെയും ഗോളിലാണ് ആഴ്സനലിെൻറ ജയം. ചെൽസി 6-0ത്തിന് ബ്രാൻസ്ലിയെയും, എവർട്ടൻ 5-2ന് ഫ്ലീറ്റ്വുഡിനെയും, മാഞ്ചസ്റ്റർ യുനൈറ്റഡ് ലോട്ടൻ ടൗണിനെയും (3-0) തോൽപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story