Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightവരുന്ന ചാമ്പ്യൻസ്​...

വരുന്ന ചാമ്പ്യൻസ്​ ലീഗ്​ മത്സരത്തിൽ മെസ്സി കളിക്കില്ല

text_fields
bookmark_border
വരുന്ന ചാമ്പ്യൻസ്​ ലീഗ്​ മത്സരത്തിൽ മെസ്സി കളിക്കില്ല
cancel

ബാഴ്​സലോണ: ചെവ്വാഴ്​ച രാത്രി ചാമ്പ്യൻസ്​ ലീഗ്​ പോരാട്ടത്തിനിറങ്ങുന്ന ബാഴ്​ലോണ നിരയിൽ സൂപ്പർ താരം ലണൽ മെസ്സി കളിക്കില്ല. ഉക്രൈൻ ക്ലബ്​ ഡൈനാമോ കിയവിനെതിരായ മത്സരത്തിലാണ്​ താരം ഉണ്ടാവില്ലെന്ന്​ ബാഴ്​സ അധികൃതകർ അറിയിച്ചത്​. താരത്തിന്​ വിശ്രമം അനുവദിക്കുകയാണെന്നാണ്​ കോച്ച്​ പറയുന്നത്​.

നിലവിൽ മൂന്ന്​ മത്സരങ്ങളിലും ജയിച്ച്​ ഒമ്പത്​ പോയൻറുമായി ഒന്നാം സ്​ഥാനത്തുള്ള ബാഴ്​സ സമ്മർദ്ദങ്ങളില്ലാതെയാണ്​ മത്സരത്തിനിറങ്ങുന്നത്​. ഡിജോങ്ങും പ്രതിരോധ താരം ജെറാഡ്​ പിക്വെയും പരിക്ക്​ കാരണം പുറത്താണ്​.

ഡൈനാമോ കിയവിൻെറ നിരവധി താരങ്ങൾ കോവിഡ്​ കാരണം കളിക്കില്ല​. മെസ്സിയും പിക്വെയും ഇല്ലാത്തതോടെ പ്രതിരോധ താരം ലെംഗ്​ലറ്റായിരിക്കും കറ്റാലൻ നിരയുടെ ക്യാപ്​റ്റൻ.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Lionel MessiFC Barcelona
News Summary - Lionel Messi and Frenkie de Jong left out of Barcelona squad to face Dynamo Kiev
Next Story