Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 14 Dec 2021 7:09 AM GMT Updated On
date_range 14 Dec 2021 7:35 AM GMTലിവിങ് റൂമിൽ ഫുട്ബാൾ കളിച്ച് മെസ്സി; വിഡിയോ വൈറൽ
text_fieldsbookmark_border
സൂപ്പർ താരം ലയണൽ മെസിയുടെ കുടുംബവുമൊത്തുള്ള വിഡിയോകൾക്കെല്ലാം വൻ കാഴ്ചക്കാരെയാണ് സമൂഹമാധ്യമങ്ങളിൽ ലഭിക്കാറ്.മെസ്സിയുടെ കളിക്കളത്തിലെ വിഡിയോകൾക്കൊപ്പം തന്നെ ഇത്തരം വിഡിയോകളും വൈറലാകാറുണ്ട്. ഇപ്പോൾ മെസ്സിയുടെ അത്തരത്തിലുള്ള വിഡിയോകളിലൊന്നാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
മക്കൾക്കൊപ്പം ലിവിങ് റൂമിൽ ഫുട്ബാൾ കളിക്കുന്നമെസ്സിയാണ് വിഡിയോയിലുള്ളത്. മക്കളായ മാറ്റോ, തിയാഗോ, സിയറോ എന്നിവർക്കൊപ്പമാണ് മെസ്സിയുടെ ഫുട്ബാൾ കളി. മക്കളെ വെട്ടിച്ച് പന്തുമായി മുന്നേറുന്ന മെസിയുടെ ദൃശ്യങ്ങളാണ് വിഡിയോയിലുള്ളത്. ഇൻസ്റ്റഗ്രാമിൽ മെസ്സിയുടെ പങ്കാളി അേന്റാണല്ല റോക്കുസോയാണ് വിഡിയോ പങ്കുവെച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story