Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightമാഞ്ചസ്റ്റർ സിറ്റിയുടെ...

മാഞ്ചസ്റ്റർ സിറ്റിയുടെ ജീസസിനും കൈൽ വാക്കറിനും കോവിഡ്

text_fields
bookmark_border
Kyle Walker  and Gabriel Jesus
cancel
camera_alt

കൈൽ വാക്കറും (ഇടത്ത്​) ഗബ്രിയേൽ ജീസസും

ലണ്ടൻ: ഇംഗ്ലീഷ്​ പ്രീമിയർ ലീഗ്​ ക്ലബായ മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രസീലിയൻ ഫോർവേഡ്​ ഗബ്രിയേൽ ജീസസിനും ഇംഗ്ലീഷ്​ ഡിഫൻഡർ കൈൽ വാക്കറിനും കോവിഡ്​ സ്​ഥിരീകരിച്ചു.

ടീമിന്‍റെ രണ്ട്​ സ​പ്പോർട്ടിങ്​ സ്റ്റാഫുകൾക്കും കോവിഡ്​ ബാധിച്ചിട്ടുണ്ട്​. സർക്കാർ മാനദണ്ഡങ്ങൾ പാലിച്ച്​ നാല്​ പേരെയും നിരീക്ഷണത്തിൽ പാർപ്പിച്ചതായി ക്ലബ്​ വ്യക്തമാക്കി.

ഇരു കളിക്കാർക്കും നാലോ അഞ്ചോ മത്സരങ്ങൾ നഷ്​ടമാകും. 13 മത്സരങ്ങളിൽ നിന്ന്​ 23 പോയന്‍റുമായി പ്രീമിയർ ലീഗിൽ എട്ടാം സ്​ഥാനത്താണ്​ മുൻ ജേതാക്കളായ സിറ്റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gabriel jesusKyle Walkercovid 19
News Summary - Man city's Gabriel Jesus, Kyle Walker Test Positive For COVID-19
Next Story