Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപ്രീമിയർ ലീഗ്;...

പ്രീമിയർ ലീഗ്; സി​റ്റി​ക്ക് കോ​ട്ട കെ​ട്ടി പാ​ല​സ്

text_fields
bookmark_border
പ്രീമിയർ ലീഗ്; സി​റ്റി​ക്ക് കോ​ട്ട കെ​ട്ടി പാ​ല​സ്
cancel

ല​ണ്ട​ൻ: ഇം​ഗ്ലീ​ഷ് പ്രീ​മി​യ​ർ ലീ​ഗി​ൽ മു​മ്പ​ന്മാ​രാ​യ മാ​ഞ്ച​സ്റ്റ​ർ സി​റ്റി​ക്ക് അ​പ്ര​തീ​ക്ഷി​ത സ​മ​നി​ല. ക്രി​സ്റ്റ​ൽ പാ​ല​സാ​ണ് ചാ​മ്പ്യ​ന്മാ​രെ ഗോ​ള​ടി​ക്കാ​ൻ അ​നു​വ​ദി​ക്കാ​തെ പി​ടി​ച്ചു​കെ​ട്ടി​യ​ത്.

സി​റ്റി​യു​ടെ (70) ഒ​ന്നാം സ്ഥാ​ന​ത്തി​ന് ഇ​ള​ക്കം​ത​ട്ടി​യി​ല്ലെ​ങ്കി​ലും ലീ​ഡ് നാ​ലു പോ​യ​ന്റി​ൽ നി​ൽ​ക്കു​ക​യാ​ണ്. ഒ​രു മ​ത്സ​രം കു​റ​ച്ചു ക​ളി​ച്ച ലി​വ​ർ​പൂ​ളി​ന് (66) അ​ടു​ത്ത ക​ളി ജ​യി​ച്ചാ​ൽ, സി​റ്റി​ക്ക് തൊ​ട്ട​ടു​ത്തെ​ത്താം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manchester CityCrystal Palace
News Summary - Manchester City drop points at Crystal Palace
Next Story