Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപി.എസ്​.ജി ജഴ്​സിയിൽ...

പി.എസ്​.ജി ജഴ്​സിയിൽ ഞായറാഴ്ച മെസ്സിക്ക്​ അരങ്ങേറ്റം, മത്സരം രാത്രി 12.15ന്​

text_fields
bookmark_border
പി.എസ്​.ജി ജഴ്​സിയിൽ ഞായറാഴ്ച മെസ്സിക്ക്​ അരങ്ങേറ്റം, മത്സരം രാത്രി 12.15ന്​
cancel

പാരിസ്​: കാൽപന്ത്​ ആരാധകർ കാത്തിരുന്ന ലയണൽ മെസ്സിയുടെ പാരിസ്​ പട്ടാഭിഷേകം ഞായറാഴ്ച അരങ്ങേറും. ഞായറാഴ്ച ഇന്ത്യൻ സമയം രാത്രി 12.15ന്​ റെയിംസിനെതിരെ നടക്കുന്ന മത്സരത്തിൽ മെസ്സി അരങ്ങേറുമെന്നാണ്​ റിപ്പോർട്ടുകൾ.

മെസ്സി സ്റ്റാർട്ടിങ്​ ഇലവനിൽ നെയ്​മർക്കും എംബാപ്പേക്കുമൊപ്പം ഉണ്ടാകു​മോയെന്ന്​ ഉറപ്പായിട്ടില്ല. പക്ഷേ മത്സരത്തിൽ കളത്തിലിറങ്ങുമെന്ന്​ ഉറപ്പായിട്ടുണ്ട്​. TV5 Monde ചാനലാണ്​ ഇന്ത്യയിൽ മത്സരം ടെലികാസ്റ്റ്​ ചെയ്യുന്നത്​. Voot ആപ്​ വഴിയും ജിയോ ടി.വിയിലൂടെയും മത്സരങ്ങൾ തത്സമയം കാണാം.

സീസണിൽ മെസ്സിക്കൊപ്പം ടീമിലെത്തിയ ഗോൾകീപ്പർ ജിയാൻ ലിയൂജി ഡോണരുമ്മ, അഷ്​റഫ്​ ഹക്കീമി, ജോർജീന്യോ വിനാൽഡം എന്നിവർ ഓഗസ്റ്റ്​ 15ന്​ സ്​റ്റേഡ്​ ബ്രസ്​റ്റോയ്​സ്നെതിരായ സ്​ക്വാഡിൽ ഇടം പിടിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PSGLionel Messi
News Summary - Messi set for Champagne debut with PSG
Next Story