Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightനഷ്​ടമായത്​ സഹോദരനെ...

നഷ്​ടമായത്​ സഹോദരനെ -ഐ.എം. വിജയൻ

text_fields
bookmark_border
നഷ്​ടമായത്​ സഹോദരനെ -ഐ.എം. വിജയൻ
cancel
camera_alt

ബൈച്ചൂങ്​ ബൂട്ടിയ, ചാപ്​മാൻ, വിജയൻ  

'ചാപ്​മാൻ എനിക്കൊരു സഹകളിക്കാരൻ മാത്രമായിരുന്നില്ല. ഇളയ സഹോദരനും കുടുംബാംഗവുമായിരുന്നു. നികത്താനാവാത്ത നഷ്​ടമാണ്​ ഇൗ വേർപാട്​. കളത്തിലും പുറത്തും മാന്യനായ മനുഷ്യൻ. കളിയുടെ സ്​പിരിറ്റിൽ താരങ്ങൾ ചൂടാവുന്നതും മറ്റും സ്വാഭാവികമാണ്​.

പക്ഷേ, ഒരിക്കൽ പോലും ചാപ്​മാൻ കളിക്കിടയിൽ പോലും ക്ഷോഭിക്കുന്നത്​ ഞാൻ കണ്ടിട്ടില്ല. ഇന്ത്യൻ ടീമിലും ജെ.സി.ടി, എഫ്​.സി കൊച്ചിൻ ക്ലബുകളിലും ഒന്നിച്ച്​ ഒരുപാടുകാലം കളിച്ചുനടന്നതാണ്​.

പരിശീലനവും താമസവുമെല്ലാം ഒന്നിച്ചായിരുന്നു. ഞങ്ങൾ രണ്ടുപേരുടെയും കുടുംബവും നല്ല അടുപ്പത്തിലായിരുന്നു. സൗഹൃദത്തിന്​ ഒരുപാട്​ ഒാർമകളുണ്ട്​. വ്യക്തിപരമായി വലി​െയാരു നഷ്​ടമാണിത്​'

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:im vijayanfootballcarlton chapman
Next Story