Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightകോർണിഷിലേക്ക് 'നോ...

കോർണിഷിലേക്ക് 'നോ എൻട്രി'

text_fields
bookmark_border
ദോ​ഹ കോ​ർ​ണി​ഷ്
cancel
camera_alt

ദോ​ഹ കോ​ർ​ണി​ഷ് 

ദോഹ: ലോകകപ്പ് ആഘോഷമേളയുടെ പ്രധാന കേന്ദ്രമായ ദോഹ കോർണിഷ് ചൊവ്വാഴ്ച മുതൽ കാൽനട യാത്രക്കാരുടേതു മാത്രമായി മാറും. ഡിസംബർ 19 വരെയാണ് കോർണിഷിലേക്ക് വാഹനങ്ങൾക്ക് പ്രവേശനവിലക്ക് ഏർപ്പെടുത്തിയത്.

കാറുകൾ, ബൈക്കുകൾ, സൈക്കിൾ, ഇ-സ്കൂട്ടർ ഉൾപ്പെടെ ഒരു വാഹനങ്ങൾക്കും ദോഹ കോർണിഷിലേക്ക് പ്രവേശനമുണ്ടാവില്ല. മിയ പാർക്ക് മുതൽ ഷെറാട്ടൺ ഹോട്ടൽ വരെയുള്ള ആറു കിലോമീറ്റർ ദൂരമാണ് ലോകകപ്പ് വേളയിൽ പ്രധാന ആഘോഷ വേദി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:qatar world cupdoha Corniche
News Summary - No Entry' to the Corniche
Next Story