Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightഒരുനാൾ നമുക്ക്​...

ഒരുനാൾ നമുക്ക്​ ആകാശത്ത്​ ഒരുമിച്ച്​ കളിക്കാം -പെലെ

text_fields
bookmark_border
ഒരുനാൾ നമുക്ക്​ ആകാശത്ത്​ ഒരുമിച്ച്​ കളിക്കാം -പെലെ
cancel

സാവോ​ പോളോ: ഡീഗോ മറഡോണയുടെ മരണത്തിൽ വൈകാരിക കുറിപ്പുമായി ബ്രസീൽ ഫുട്​ബാൾ ഇതിഹാസം പെലെ. ഒരു ദിവസം നമുക്ക്​ ആകാശത്ത്​ ഒരുമിച്ച്​ കളിക്കാമെന്ന്​ പെലെ ഇൻസ്​റ്റഗ്രാമിൽ കുറിച്ചു.

ദുഃഖകരമായ വാർത്ത. എനിക്ക്​ എ​െൻറ സുഹൃത്ത​ിനെ നഷ്​ടമായി. ലോകത്തിന്​ ഇതിഹാസത്തേയും. അദ്ദേഹത്തി​െൻറ കുടുംബത്തിന്​ ദൈവം ഈ വിട വാങ്ങൽ താങ്ങാനുള്ള ശക്​തി നൽക​​ട്ടേയെന്നും പെലെ പറഞ്ഞു. ലോകകപ്പ്​ നേടിയ മറഡോണയുടെ ചിത്രം പങ്കുവെച്ചായിരുന്നു പെലെയുടെ കുറിപ്പ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:maradonapele
News Summary - One day we can play together in the sky
Next Story