Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ബയേണിനെ ജേതാക്കളാക്കി കുടീന്യോ ബാഴ്​സലോണയിൽ
cancel
Homechevron_rightSportschevron_rightFootballchevron_rightബയേണിനെ ജേതാക്കളാക്കി...

ബയേണിനെ ജേതാക്കളാക്കി കുടീന്യോ ബാഴ്​സലോണയിൽ

text_fields
bookmark_border

ബാഴ്​സ​ലോണ:​ വെള്ളിയാഴ്​ച ബാഴ്​സലോണ കുപ്പായവുമണിഞ്ഞ് ഫിലിപ്​ കുടീന്യോ​ നൂകാംപിൽ പരിശീലനത്തിനെത്തു​േമ്പാൾ 21 ദിവസം മു​മ്പത്തെ നാണക്കേടി​െൻറ വേദനയോടെയാവും സഹതാരങ്ങൾ വരവേറ്റിരിക്കുക. അത്രമാത്രം മുറിവേൽപ്പിച്ച തോൽവിയിൽ എതിരാളികളുടെ കൂട്ടാളിയായവ​ൻ എന്ന പാപഭാരം കുടീന്യോയെയും വേട്ടയാടുന്നുണ്ടാവുമോ.

എന്തായാലും, സ്​പോർട്​സ്​മാൻ സ്​പിരിറ്റിൽ തന്നെ കുടീന്യോ പണിയെടുത്തു. ബയേൺ മ്യുണികിലെ കരാർ കഴിഞ്ഞതോടെ ഇതാ ഇപ്പോൾ പഴയ ക്ലബിൽ തിരികെയെത്തിയിരിക്കുന്നു. ജർമൻ ക്ലബി​െൻറ ചാമ്പ്യൻസ്​ ലീഗ്​ കിരീടനേട്ടത്തിൽ നിർണായക പങ്കുവഹിച്ച ബ്രസീൽ മിഡ്​ഫീൽഡർ ഒരു വർഷത്തെ ലോൺ കഴിഞ്ഞ വെള്ളിയാഴ്​ച നൂകാംപിലെത്തി. പുതിയ കോച്ച്​ റൊണാൾഡ്​ കൂമാനു കീഴിൽ അദ്ദേഹം പരിശീലനത്തിനുമിറങ്ങി.

ലിവർപൂളിൽനിന്ന്​ ചാമ്പ്യൻസ്​ ലീഗ്​ മോഹിച്ചായിരുന്നു താരം രണ്ടു വർഷം മുമ്പ്​ ബാഴ്​സയിലെത്തിയത്​. എന്നാൽ, കഴിഞ്ഞ സീസണിനൊടുവിൽ അവർ ബയേണിന്​ ലോണിൽ കൈമാറി. എന്നാൽ, ത​െൻറ സ്വപ്​നനേട്ടത്തിൽ അത്​ ബ്രസീലുകാരന്​​​ അനുഗ്രഹവുമായി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Bayern MunichPhilippe CoutinhoFC Barcelona
Next Story