Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 11 March 2022 10:41 PM IST Updated On
date_range 11 March 2022 10:41 PM ISTപ്രീമിയർ ലീഗ്: ചെൽസിക്ക് ജയം; നോർവിച് സിറ്റിയെ തകർത്തത് 3-1ന്
text_fieldsbookmark_border
ലണ്ടൻ: പുറത്തെ പ്രശ്നങ്ങളൊന്നും മൈതാനത്ത് ബാധിക്കാതെ ചെൽസി. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ നോർവിച് സിറ്റിയെ 3-1നാണ് ചെൽസി തോൽപിച്ചത്. ട്രെവോ ചലോബ, മേസൺ മൗണ്ട്, കയ് ഹാവർട്സ് എന്നിവരായിരുന്നു ചെൽസിയുടെ സ്കോറർമാർ.
മാഞ്ചസ്റ്റർ സിറ്റിക്കും (69) ലിവർപൂളിനും (63) പിറകിൽ മൂന്നാമതാണ് ചെൽസി (56). വോൾവ്സ് 4-0ത്തിന് വാറ്റ്ഫോഡിനെയും ആസ്റ്റൺവില്ല 3-0ത്തിന് ലീഡ്സ് യുനൈറ്റഡിനെയും ന്യൂകാസിൽ 2-1ന് സതാംപ്ടണിനെയും തോൽപിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story