Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightപ്രീമിയർ ലീഗ്:...

പ്രീമിയർ ലീഗ്: ബ്രെന്‍റ്​ഫോഡിനെ മുക്കി ലിവർപൂൾ; പട്ടികയിൽ രണ്ടാമത്

text_fields
bookmark_border
പ്രീമിയർ ലീഗ്: ബ്രെന്‍റ്​ഫോഡിനെ മുക്കി ലിവർപൂൾ; പട്ടികയിൽ രണ്ടാമത്
cancel

ല​ണ്ട​ൻ: പ്രീ​മി​യ​ർ ലീ​ഗി​ൽ കാ​ൽ​ഡ​സ​ൻ ഗോ​ളു​ക​ൾ​ക്ക്​ എ​തി​രാ​ളി​ക​ളെ മു​ക്കി ലി​വ​ർ​പൂ​ൾ തേ​രോ​ട്ടം. ഏ​ക​പ​ക്ഷീ​യ​മാ​യ മ​ത്സ​ര​ത്തി​ൽ ബ്രെ​ന്‍റ്​​ഫോ​ഡി​നെ​യാ​ണ്​ ചെ​മ്പ​ട മു​ക്കി​യ​ത്. ഫ​ബീ​ന്യോ തു​ട​ങ്ങി​യ സ്​​കോ​റി​ങ്​ ഓ​ക്​​ലേ​ഡ്​ ചേം​ബ​ർ​ലെ​യ്​​ൻ, മി​നാ​മി​നോ എ​ന്നി​വ​ർ പൂ​ർ​ത്തി​യാ​ക്കി.

ഇ​തോ​ടെ ലി​വ​ർ​പൂ​ൾ പോ​യ​ന്‍റ്​ പ​ട്ടി​ക​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക്​ ക​യ​റി. മ​റ്റൊ​രു മ​ത്സ​ര​ത്തി​ൽ ക​രു​ത്ത​രാ​യ വെ​സ്റ്റ്​​ഹാ​മി​നെ ര​ണ്ടി​നെ​തി​രെ മൂ​ന്നു ഗോ​ളു​ക​ൾ​ക്ക്​ ലീ​ഡ്​​സ്​ അ​ട്ടി​മ​റി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:LiverpoolPremier LeagueBrentford
News Summary - Premier League: Liverpool Beat Brentford To Move Up To Second
Next Story