Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightറഫറിയിങ്ങിനെ...

റഫറിയിങ്ങിനെ വിമർശിച്ച് ചൗബേ

text_fields
bookmark_border
റഫറിയിങ്ങിനെ വിമർശിച്ച് ചൗബേ
cancel

ന്യൂ​ഡ​ൽ​ഹി: ക​ളി​യാ​വേ​ശം കെ​ടു​ത്തി റ​ഫ​റി​യി​ങ് ഐ.​എ​സ്.​എ​ല്ലി​ലും ഐ ​ലീ​ഗി​ലും പ​രാ​തി​ക​ൾ​ക്കി​ട​യാ​ക്കി​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ വി​മ​ർ​ശ​ന​വു​മാ​യി അ​ഖി​ലേ​ന്ത്യ ഫു​ട്ബാ​ൾ ഫെ​ഡ​റേ​ഷ​ൻ അ​ധ്യ​ക്ഷ​ൻ ക​ല്യാ​ൺ ചൗ​ബേ. റ​ഫ​റി​മാ​രും ഒ​ഫീ​ഷ്യ​ൽ​മാ​രും അ​നു​ബ​ന്ധ ജോ​ലി​ക​ൾ നി​ർ​വ​ഹി​ക്കു​ന്ന മ​റ്റു​ള്ള​വ​രും ‘സ്വാ​ഭാ​വി​ക നീ​തി’ ഉ​യ​ർ​ത്തി​പ്പി​ടി​ക്ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. ഏ​ഴ് ഐ.​എ​സ്.​എ​ൽ മ​ത്സ​ര​ങ്ങ​ളി​ലും നാ​ല് ​ഐ​ലീ​ഗ് ക​ളി​ക​ളി​ലു​മാ​യി 24 വി​വാ​ദ തീ​രു​മാ​ന​ങ്ങ​ൾ ഞാ​യ​റാ​ഴ്ച ചേ​ർ​ന്ന ഓ​ൺ​​ലൈ​ൻ​ യോ​ഗം വി​ശ​ക​ല​നം ചെ​യ്തു. മി​ക്ക ക​ളി​ക​ളും അ​ബ​ദ്ധ​ങ്ങ​ളാ​ൽ നി​ല​വാ​ര​ത്ത​ക​ർ​ച്ച അ​നു​ഭ​വ​പ്പെ​ട്ടെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AIFFKalyan Chaubey
News Summary - President of AIFF Urges Accountability in Refereeing for India's Top Football Leagues
Next Story