Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2022 7:10 AM GMT Updated On
date_range 23 Nov 2022 7:13 AM GMTഅർജന്റീനയെ തോൽപ്പിച്ചത് ചൂട്; മെസ്സി തിരിച്ചുവരികതന്നെ ചെയ്യും -എം.എം. മണി
text_fieldsbookmark_border
കട്ടപ്പന: ഖത്തറിലെ ചൂട് കാലാവസ്ഥയാണ് ആദ്യ മത്സരത്തിൽ അർജന്‍റീനയുടെ പരാജയ കാരണമെന്ന് സി.പി.എം നേതാവും എം.എൽ.എയുമായ എം.എം. മണി. അർജന്റീന തോറ്റതിൽ അതിയായ ദു:ഖമുണ്ട്. പക്ഷേ, മെസ്സി തിരിച്ചുവരുകതന്നെ ചെയ്യും. വിജയികളായ സൗദി അറേബ്യയെ അഭിനന്ദിക്കുന്നു. താനിപ്പോഴും അർജൻറീനയുടെ ആരാധകൻ തന്നെയാണെന്നും മണി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story