Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightQatar World Cupchevron_rightഅർജൻറീന ജയത്തിന്...

അർജൻറീന ജയത്തിന് സാക്ഷിയായി സാനിയയും

text_fields
bookmark_border
അർജൻറീന ജയത്തിന് സാക്ഷിയായി സാനിയയും
cancel

ദോഹ: അർജൻറീനയും ക്രൊയേഷ്യയും ഏറ്റുമുട്ടിയ ലോകകപ്പ് സെമിഫൈനൽ വേദിയിൽ താരമായി ഇന്ത്യൻ ടെന്നിസ് സൂപ്പർ താരം സാനിയ മിർസയും.

ചൊവ്വാഴ്ച രാത്രിയിൽ നടന്ന മത്സരത്തിനായിരുന്നു സാനിയയും സഹോദരി അനം മിർസക്കൊപ്പമെത്തിയത്. ഗാലറിയിലെ ദൃശ്യങ്ങൾ സാനിയ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sania mirzaqatar world cup
News Summary - Sania witnessed Argentina's victory
Next Story