Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Nov 2022 8:12 AM IST Updated On
date_range 28 Nov 2022 8:12 AM ISTസെർബിയയും കാമറൂണും ഇന്ന് മുഖാമുഖം
text_fieldsbookmark_border
ദോഹ: ഗ്രൂപ് ജിയിലെ ആദ്യ മത്സരത്തിൽ ബ്രസീലിനോട് തോൽവി ഏറ്റുവാങ്ങിയ സെർബിയക്ക് തിങ്കളാഴ്ച എതിരാളികൾ കാമറൂൺ. സ്വിറ്റ്സർലൻഡിനോട് ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെട്ട ക്ഷീണത്തിലാണ് കാമറൂൺ. സ്വിറ്റ്സർലൻഡാണ് ഗ്രൂപ്പിലെ നാലാമത്തെ ടീം. സ്വിസ് സംഘം ഇന്ന് ബ്രസീലിനോട് തോൽക്കുകയാണെങ്കിൽ സെർബിയ-കാമറൂൺ കളിയിലെ വിജയികളുടെ പ്രതീക്ഷകൾ സജീവമാവും. അവസാന മത്സരവുംകൂടി കടക്കാനായാൽ നോക്കൗട്ടിലെത്താൻ വഴിതുറക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story