Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightEventschevron_rightQatar World Cupchevron_rightകളി കഴിഞ്ഞു, ലോകകപ്പ്...

കളി കഴിഞ്ഞു, ലോകകപ്പ് കാണില്ല -വാൻഡൈക്

text_fields
bookmark_border
Virgil van Dijk
cancel

ദോ​ഹ: മ​ഞ്ഞ​കാ​ർ​ഡു​ക​ളും കൈ​യാ​ങ്ക​ളു​മാ​യി തീ​പ്പി​ടി​ച്ച പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​ണ്​ നെ​ത​ർ​ല​ൻ​ഡ്​​സ്​ അ​ർ​ജ​ൻ​റീ​ന​യോ​ട്​ തോ​ൽ​വി വ​ഴ​ങ്ങി ലോ​ക​ക​പ്പി​ൽ നി​ന്നും പു​റ​ത്താ​വു​ന്ന​ത്. 2014 ലോ​ക​ക​പ്പ്​ സെ​മി​യി​​ലെ പു​റ​ത്താ​വ​ലി​ൻെ​ർ തു​ട​ർ​ച്ച​യാ​യി ഇ​ത്ത​വ​ണ ക്വാ​ർ​ട്ട​റി​ൽ ത​ന്നെ അ​ർ​ജ​ൻ​റീ​ന​യോ​ടെ ഷൂ​ട്ടൗ​ട്ടി​ൽ മ​ട​ങ്ങി​യ​തി​നു പി​ന്നാ​ലെ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​നെ​ത്തി​യ നെ​ത​ർ​ല​ൻ​ഡ്​​സ്​ നാ​യ​ക​ൻ തോ​ൽ​വി​യു​ടെ നി​രാ​ശ മ​റ​ച്ചു വെ​ച്ചി​ല്ല.

ലോ​ക​ക​പ്പി​ൽ ​അ​ർ​ജ​ൻ​റീ​ന​യു​ടെ സെ​മി ഫൈ​ന​ലും തു​ട​ർ​ന്നു​ള്ള ഫൈ​ന​ലും കാ​ണു​മോ​യെ​ന്നാ​യി​രു​ന്നു ഒ​രു മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻെ​റ ചോ​ദ്യം. എ​ന്നാ​ൽ, ലോ​ക​ക​പ്പി​ൽ ത​ങ്ങ​ളു​ടെ ടീം ​പു​റ​ത്താ​യ​തോ​ടെ മ​റ്റൊ​രു മ​ത്സ​ര​ങ്ങ​ളും കാ​ണാ​നി​ല്ലെ​ന്നാ​യി താ​രം. അ​ർ​ജ​ൻ​റീ​ന ഫൈ​ന​ലി​ലെ​ത്തു​മോ ലോ​ക​ക​പ്പ്​ നേ​ടു​മൊ​യെ​ന്നൊ​ന്നും താ​ൻ ശ്ര​ദ്ധി​ക്കു​ന്നി​ല്ല. ലോ​ക​ക​പ്പി​ലെ ശേ​ഷി​ക്കു​ന്ന മ​ത്സ​ര​ങ്ങ​ൾ കാ​ണി​ല്ല -താ​രം പ​റ​ഞ്ഞു.

ക​ളി​ക്ക​ള​ത്തി​ൽ അ​ർ​ജ​ൻ​റീ​ന താ​ര​ങ്ങ​ളു​മാ​യു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​നെ​യും ചൂ​ടേ​റി​യ നി​മി​ഷ​ങ്ങ​ളെ​യും കു​റി​ച്ച്​ പ്ര​തി​ക​രി​ക്കാ​ൻ താ​രം ത​യ്യാ​റാ​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:virgil van dijk
News Summary - Virgil van Dijk reacts after quarter lost
Next Story