Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Sep 2022 5:25 PM GMT Updated On
date_range 7 Sep 2022 5:25 PM GMTമൂന്നാം ലോകകപ്പിലും ഇറാനെ ക്വിറോസ് പരിശീലിപ്പിക്കും
text_fieldsbookmark_border
തെഹ്റാൻ: ഇറാൻ ഫുട്ബാൾ ടീമിന്റെ പരിശീലകനായി കാർലോസ് ക്വിറോസിനെ വീണ്ടും നിയമിച്ചു. തുടർച്ചയായ മൂന്നാം തവണയാണ് ഇദ്ദേഹം ലോകകപ്പിൽ ഇറാനെ പരിശീലിപ്പിക്കുന്നത്. 2010ൽ പോർചുഗലിന്റെ കോച്ചായിരുന്നു. 2014ലും '18ലും ഇറാനുമായി ലോകകപ്പിനെത്തി. യോഗ്യത മത്സരങ്ങളിൽ പരിശീലിപ്പിച്ച ഡ്രാഗൻ സ്‌കോക്കിക്കിനെ മാറ്റിയാണ് ക്വിറോസിനെ നിയമിച്ചിരിക്കുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story