Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
sahal
cancel
Homechevron_rightSportschevron_rightFootballchevron_rightസാഫ്​ ഗെയിംസ്​...

സാഫ്​ ഗെയിംസ്​ ഫ​ുട്​ബാൾ: സഹൽ ഇന്ത്യൻ ടീമിൽ

text_fields
bookmark_border

ന്യൂ​ഡ​ൽ​ഹി: സാ​ഫ്​ ഗെ​യിം​സി​നു​ള്ള ഇ​ന്ത്യ​ൻ ഫു​ട്​​ബാ​ൾ ടീ​മി​നെ മു​ഖ്യ പ​രി​ശീ​ല​ക​ൻ ഇ​ഗോ​ർ സ്​​റ്റി​മാ​ക്​ പ്ര​ഖ്യാ​പി​ച്ചു. 23 അം​ഗ ടീ​മി​നെ​യാ​ണ്​ പ്ര​ഖ്യാ​പി​ച്ച​ത്. മ​ല​യാ​ളി താ​രം സ​ഹ​ൽ അ​ബ്​​ദു​ൽ സ​മ​ദ്​ ടീ​മി​ൽ ഇ​ടം​പി​ടി​ച്ചു. ബം​ഗ​ളൂ​രു എ​ഫ്.​സി​യു​ടെ വിം​ഗ​ർ ജ​ദാ​ന്ത സി​ങ്​ ടീ​മി​ൽ തി​രി​കെ​യെ​ത്തി. മൂ​ന്നു ഗോ​ൾ കീ​പ്പ​ർ​മാ​രു​ടെ കൂ​ട്ട​ത്തി​ൽ ചെ​ന്നൈ​യി​ൻ എ​ഫ്.​സി​യു​ടെ വി​ശാ​ൽ കെ​യ്​​തി​നെ ഉ​ൾ​പ്പെ​ടു​ത്തി​യ​പ്പോ​ൾ ധീ​ര​ജ്​ സി​ങ്​ മൊ​യ്​​രാ​ങ്​​തെം പു​റ​ത്താ​യി.

ടീം:

​ഗോ​ൾ കീ​പ്പ​ർ​മാ​ർ: ഗു​ർ​പ്രീ​ത്​ സി​ങ്, അ​മ​രീ​ന്ദ​ർ സി​ങ്, വി​ശാ​ൽ കെ​യ്​​ത്.

ഡി​ഫ​ൻ​സ്​: പ്രീ​തം കോ​ട്ടാ​ൽ, സെ​രി​ടോ​ൺ ഫെ​ർ​ണാ​ണ്ട​സ്, ചി​ങ്​​ലെ​ൻ​സ​ന സി​ങ്, രാ​ഹു​ൽ ഭേ​കെ, സു​ഭാ​ഷി​ഷ്​ ബോ​സ്, മ​ന്ദ​ർ റാ​വു ദേ​ശാ​യി.

മി​ഡ്​​ഫീ​ൽ​ഡ്​: ഉ​ദാ​ന്ത സി​ങ്, ബ്ര​ണ്ട​ൻ ഫെ​ർ​ണാ​ണ്ട​സ്, ലാ​ലെ​ങ്​ മാ​വി​യ, അ​നി​രു​ദ്ധ്​ ഥാ​പ്പ, സ​ഹ​ൽ അ​ബ്​​ദു​ൽ സ​മ​ദ്, ജേ​ക്ക്​​സ​ൺ സി​ങ്, ഗ്ലാ​ൻ മാ​ർ​ട്ടി​ൻ​സ്, സു​രേ​ഷ്​ സി​ങ്, ലി​സ്​​റ്റ​ൺ കൊ​ളാ​കോ. യാ​സി​ർ മു​ഹ​മ്മ​ദ്.

ഫോ​ർ​വേ​ഡ്​: മ​ൻ​വീ​ർ സി​ങ്, റ​ഹീം അ​ലി, സു​നി​ൽ ഛേ​ത്രി, ​ഫ​റൂ​ഖ്​ ചൗ​ധ​രി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:sahalSAFF Championship
News Summary - Saf Games Football: Sahal in the Indian team
Next Story