Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസാഫ് അണ്ടർ16...

സാഫ് അണ്ടർ16 ചാമ്പ്യൻഷിപ്: മാലദ്വീപിനെ തകർത്ത് ഇന്ത്യ ഫൈനലിൽ

text_fields
bookmark_border
സാഫ് അണ്ടർ16 ചാമ്പ്യൻഷിപ്: മാലദ്വീപിനെ തകർത്ത് ഇന്ത്യ ഫൈനലിൽ
cancel

തി​മ്പു(​ഭൂ​ട്ടാ​ൻ): മാ​ല​ദ്വീ​പി​നെ എ​തി​രി​ല്ലാ​ത്ത എ​ട്ട് ഗോ​ളു​ക​ൾ​ക്ക് ത​ക​ർ​ത്ത് ഇ​ന്ത്യ സാ​ഫ് അ​ണ്ട​ർ 16 ചാ​മ്പ്യ​ൻ​ഷി​പ് ഫൈ​ന​ലി​ൽ. എ​യ്ബ​ർ​ലാ​ങ് ഖാ​ർ​താ​ങ്മാ​വും മു​ഹ​മ്മ​ദ് അ​ർ​ബാ​ഷും ര​ണ്ടു​വ​ട്ടം വ​ല കു​ലു​ക്കി​യ​പ്പോ​ൾ വി​ശാ​ൽ യാ​ദ​വ്, മു​ഹ​മ്മ​ദ് കൈ​ഫ്, ലെ​വി​സ് സാ​ങ്മി​ൻ​ലൂ​ൻ, മ​ൻ​ഭാ​കു​പാ​ർ എ​ന്നി​വ​ർ ഓ​രോ ഗോ​ളും നേ​ടി. ആ​ദ്യാ​വ​സാ​നം മൈ​താ​നം ഭ​രി​ച്ച നീ​ല​ക്കു​പ്പാ​യ​ക്കാ​ർ 21ാം മി​നി​റ്റി​ൽ വി​ശാ​ൽ യാ​ദ​വി​ലൂ​ടെ ലീ​ഡ് പി​ടി​ച്ചു.

പ​ല​പ്പോ​ഴും സു​വ​ർ​ണാ​വ​സ​ര​ങ്ങ​ൾ​ക്കു മു​ന്നി​ൽ മാ​ല​ദ്വീ​പ് ഗോ​ളി ക​രു​​ത്തോ​ടെ നി​ന്ന​താ​ണ് ഇ​തി​ലേ​റെ വ​ലി​യ മാ​ർ​ജി​നി​ൽ തോ​ൽ​ക്കാ​തെ മാ​ല​ദ്വീ​പി​നെ ര​ക്ഷി​ച്ച​ത്. ആ​ദ്യ പ​കു​തി​യി​ൽ 2-0ത്തി​ന് മു​ന്നി​ൽ​നി​ന്ന ഇ​ന്ത്യ ര​ണ്ടാം പ​കു​തി​യി​ൽ ആ​റെ​ണ്ണം കൂ​ടി അ​ടി​ച്ചു​ക​യ​റ്റി. പാ​കി​സ്താ​ൻ- ബം​ഗ്ലാ​ദേ​ശ് മ​ത്സ​ര​ത്തി​ലെ വി​ജ​യി​ക​ളാ​കും ഇ​ന്ത്യ​ക്ക് ക​ലാ​​ശ​പ്പോ​രി​ൽ എ​തി​രാ​ളി​ക​ൾ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IndiaSAFFU16 Championship
News Summary - SAFF U16 Championship: India beat Maldives in the final
Next Story