Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസ്​​പാ​നി​ഷ് സൂ​പ്പ​ർ...

സ്​​പാ​നി​ഷ് സൂ​പ്പ​ർ ക​പ്പ്​നാലാം തവണയും സൗദി ആതിഥേയത്വം വഹിക്കും

text_fields
bookmark_border
Spanish Cup 2023
cancel

ജി​ദ്ദ: നാ​ലാം ത​വ​ണ​യും സ്​​പാ​നി​ഷ് സൂ​പ്പ​ർ ക​പ്പ്​ ഫു​ട്​​ബാ​ളി​ന്​ സൗ​ദി ആ​തി​ഥേ​യ​ത്വം വ​ഹി​ക്കും. 2024 ജ​നു​വ​രി 10​ മു​ത​ൽ 14 വ​രെ റി​യാ​ദി​ലാ​ണ് സ്​​പാ​നി​ഷ്​ ക​പ്പ്​ ടൂ​ർ​ണ​മെൻറ്​ ന​ട​ക്കു​ക​യെ​ന്ന്​ കാ​യി​ക മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. റ​യ​ൽ മ​ഡ്രി​ഡ്, ബാ​ഴ്സ​ലോ​ണ, അ​ത്​​ല​റ്റി​കോ മ​ഡ്രി​ഡ്, അ​ത്​​ല​റ്റി​കോ ഒ​സാ​സു​ന എ​ന്നീ ക്ല​ബു​ക​ൾ മ​ത്സ​ര​ത്തി​ൽ പ​െ​ങ്ക​ടു​ക്കും. റി​യാ​ദി​ലെ അ​വാ​ൽ പാ​ർ​ക്ക് സ്​​റ്റേ​ഡി​യ​മാ​ണ്​ മ​ത്സ​ര​ങ്ങ​ൾ​ക്ക് ആ​തി​ഥേ​യ​ത്വം വ​ഹി​ക്കു​ക.

മ​ത്സ​രം നോ​ക്കൗ​ട്ട് സ​മ്പ്ര​ദാ​യ​ത്തി​ലാ​യി​രി​ക്കും. ആ​ദ്യ മ​ത്സ​രം ജ​നു​വ​രി 10 വൈ​കീ​ട്ട്​ റ​യ​ൽ മ​ഡ്രി​ഡും അ​ത്‌​ല​റ്റി​കോ മ​ഡ്രി​ഡും ത​മ്മി​ലാ​ണ്. പി​റ്റേ​ന്ന്​ അ​ത്‌​ല​റ്റി​കോ ഒ​സാ​സു​ന​യെ നി​ല​വി​ലെ ചാ​മ്പ്യ​ന്മാ​രാ​യ ബാ​ഴ്​​സ​ലോ​ണ നേ​രി​ടും. ഇ​തി​ൽ​നി​ന്ന്​ വി​ജ​യി​ക്കു​ന്ന ടീ​മു​ക​ൾ 14ന്​ ​വൈ​കീ​ട്ട്​ ഫൈ​ന​ൽ യോ​ഗ്യ​ത​ക്കാ​യി ഏ​റ്റു​മു​ട്ടും. 2020ൽ​ ​ജി​ദ്ദ​യി​ലാ​ണ്​ സ്​​പാ​നി​ഷ്​ ക​പ്പി​​ന്റെ ആ​ദ്യ പ​തി​പ്പ്​ ന​ട​ന്ന​ത്.

റ​യ​ൽ മ​ഡ്രി​ഡാ​യി​രു​ന്നു​ അ​ന്ന​ത്തെ വി​ജ​യി. 2022ൽ ​ര​ണ്ടാം പ​തി​പ്പി​ന് റി​യാ​ദ് ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച​പ്പോ​ഴും റ​യ​ൽ മ​ഡ്രി​ഡ് കി​രീ​ടം ചൂ​ടി. ഈ ​വ​ർ​ഷം തു​ട​ക്ക​ത്തി​ൽ ന​ട​ന്ന മൂ​ന്നാം പ​തി​പ്പി​ൽ ബാ​ഴ്‌​സ​ലോ​ണ കി​രീ​ടം ചൂ​ടി. നി​ര​വ​ധി അ​ന്താ​രാ​ഷ്​​ട്ര മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് പു​റ​മെ മ​ത്സ​ര​ങ്ങ​ൾ ത​ത്സ​മ​യം സം​പ്രേ​ക്ഷ​ണം ചെ​യ്യു​ന്ന ‘മൂ​വി സ്​​റ്റാ​ർ’ നെ​റ്റ്‌​വ​ർ​ക് ഉ​ൾ​പ്പെ​ടെ​യു​ള്ള അ​ന്താ​രാ​ഷ്​​ട്ര ചാ​ന​ലു​ക​ളും പ്ലാ​റ്റ്‌​ഫോ​മു​ക​ളും അ​ടു​ത്ത പ​തി​പ്പി​ന് വി​പു​ല​മാ​യ ആ​ഗോ​ള ക​വ​റേ​ജ് ന​ൽ​കു​മെ​ന്നും കാ​യി​ക മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:FootballSaudi ArabiaSports NewsSpanish Super Cup 2023
News Summary - Saudi Arabia to host Spanish Super Cup for fourth time
Next Story