Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസ​മ​നി​ല;...

സ​മ​നി​ല; ഇ​റ്റ​ലി​യി​ൽ മി​ലാ​ന്​ തി​രി​ച്ച​ടി

text_fields
bookmark_border
സ​മ​നി​ല; ഇ​റ്റ​ലി​യി​ൽ മി​ലാ​ന്​ തി​രി​ച്ച​ടി
cancel

മി​ലാ​ൻ: എ.​സി മി​ലാ​‍െൻറ ഇ​റ്റാ​ലി​യ​ൻ സീ​രി 'എ' ​കി​രീ​ട​മോ​ഹ​ങ്ങ​ൾ​ക്ക്​ തി​രി​ച്ച​ടി​യാ​യി സ​മ​നി​ല. ക​ളി​യു​ടെ അ​വ​സാ​ന 30 മി​നി​റ്റും 10 പേ​രു​മാ​യി ക​ളി​ച്ച സാം​ദോ​റി​യ​യാ​ണ്​ ടൈ​റ്റി​ൽ ഹോ​പ്​ ടീ​മി​നെ ത​ള​ച്ച​ത്. 57ാം മി​നി​റ്റി​ൽ ഫാ​ബി​യോ ക്വാ​ഗ്ലി​യ​റ​ല്ലെ​യു​ടെ ഗോ​ളി​ലൂ​ടെ സാം​ദോ​റി​യ മു​ന്നി​ലെ​ത്തി.

ര​ണ്ടു മി​നി​റ്റി​ന​കം മി​ഡ്​​ഫീ​ൽ​ഡ​ർ അ​ഡ്രി​യ​ൻ സി​ൽ​വ പു​റ​ത്താ​യ​തോ​ടെ ടീം ​പ​ത്തി​ലെ​ത്തി. തു​ട​ർ​ന്നാ​യി​രു​ന്നു 87ാം മി​നി​റ്റി​ൽ ജെ​ൻ​സ്​ പീ​റ്റ​ർ ഹോ​ഗ്​ മി​ലാ​‍െൻറ സ​മ​നി​ല ഗോ​ൾ കു​റി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:AC MilanSerie A
News Summary - Serie A: AC Milan Lose Ground with Draw Against 10-man Sampdoria
Next Story