Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസ്റ്റ​ഫോ​ർ​ഡ് ച​ല​ഞ്ച്...

സ്റ്റ​ഫോ​ർ​ഡ് ച​ല​ഞ്ച് ക​പ്പ്: ഗോ​കു​ലം കേ​ര​ള​ക്ക് തോ​ൽ​വി

text_fields
bookmark_border
സ്റ്റ​ഫോ​ർ​ഡ് ച​ല​ഞ്ച് ക​പ്പ്: ഗോ​കു​ലം കേ​ര​ള​ക്ക് തോ​ൽ​വി
cancel
camera_alt

ബാം​ഗ്ലൂ​ർ ഫു​ട്ബാ​ൾ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന സ്റ്റ​ഫോ​ർ​ഡ് ച​ല​ഞ്ച് ക​പ്പ് ടൂ​ർ​ണ​മെ​ന്റി​ൽ ഗോ​കു​ലം കേ​ര​ള എ​ഫ്.​സി താ​ര​ത്തി​ന്റെ മു​ന്നേ​റ്റം ത​ട​യാ​ൻ ശ്ര​മി​ക്കു​ന്ന എ.​എ​സ്.​സി താ​രം

ബം​ഗ​ളൂ​രു: ബാം​ഗ്ലൂ​ർ ഫു​ട്ബാ​ൾ സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ക്കു​ന്ന സ്റ്റ​ഫോ​ർ​ഡ് ച​ല​ഞ്ച് ക​പ്പ് ടൂ​ർ​ണ​മെ​ന്റി​ൽ ഗോ​കു​ലം കേ​ര​ള എ​ഫ്.​സി​ക്ക് തോ​ൽ​വി.ര​ണ്ടി​നെ​തി​രെ മൂ​ന്നു ഗോ​ളി​ന് എ.​എ​സ്.​സി​യോ​ടാ​ണ് പ​രാ​ജ​യ​പ്പെ​ട്ട​ത്. വി​ജ​യി​ക​ൾ​ക്കാ​യി ശ​ക്തി ഗു​രു​ങ്, അ​ജേ​ന്ദ്ര സി​ങ്, ഇ. ​ആ​ൽ​വി​ൻ എ​ന്നി​വ​ർ സ്കോ​ർ ചെ​യ്ത​പ്പോ​ൾ ഗോ​കു​ല​ത്തി​ന്റെ ര​ണ്ടു ഗോ​ളു​ക​ളും സാ​മു​വ​ൽ മ​നാ​ഷ് കോ​നെ​യു​ടെ വ​ക​യാ​യി​രു​ന്നു.

ആ​ദ്യ ക​ളി​യി​ൽ സ​മ​നി​ല​യി​ൽ കു​രു​ങ്ങി​യ ഗോ​കു​ല​ത്തി​ന്റെ നി​ല ഇ​തോ​ടെ പ​രു​ങ്ങ​ലി​ലാ​യി. മ​റ്റു മ​ത്സ​ര​ങ്ങ​ളി​ൽ എ​ഫ്.​സി ഡെ​ക്കാ​നെ ഒ​ന്നി​നെ​തി​രെ ര​ണ്ടു ഗോ​ളി​ന് വീ​ഴ്ത്തി എം.​ഇ.​ജി​യും ഡെം​പോ എ​സ്.​സി​യെ മ​റു​പ​ടി​യി​ല്ലാ​ത്ത നാ​ലു ഗോ​ളി​ന് മു​ക്കി എ​ഫ്.​സി ബം​ഗ​ളൂ​രു യു​നൈ​റ്റ​ഡും വി​ജ​യം കൊ​യ്തു. ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് നാ​ലി​ന് ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ അ​രാ എ​ഫ്.​സി​ക്കെ​തി​രെ കേ​ര​ള യു​നൈ​റ്റ​ഡ് ക​ള​ത്തി​ലി​റ​ങ്ങും.

ആ​ദ്യ ക​ളി​യി​ൽ കേ​ര​ള യു​നൈ​റ്റ​ഡ് തോ​ൽ​വി വ​ഴ​ങ്ങി​യി​രു​ന്നു. ഞാ​യ​റാ​ഴ്ച​ത്തെ മ​റ്റു മ​ത്സ​ര​ങ്ങ​ൾ: രാ​വി​ലെ 8.15ന് ​കെ​ങ്ക്രെ എ​ഫ്.​സി x ശ്രീ​നി​ധി ഡെ​ക്കാ​ൻ എ​ഫ്.​സി, രാ​വി​ലെ 10.45 ന് ​ചെ​ന്നൈ​യി​ൻ എ​ഫ്.​സി x കി​ക്ക്സ്റ്റാ​ർ​ട്ട് എ​ഫ്.​സി, ഉ​ച്ച​ക്ക് 1.30ന് ​ബി.​എ​ഫ്.​സി x ഡ​ൽ​ഹി എ​ഫ്.​സി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Gokulam Kerala fcStafford Challenge Cup
News Summary - Stafford Challenge Cup: Gokulam Kerala lost
Next Story