Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightSportschevron_rightFootballchevron_rightസ്റ്റാർസ് ലീഗ്;...

സ്റ്റാർസ് ലീഗ്; റയ്യാന് വിജയത്തുടക്കം

text_fields
bookmark_border
stars league
cancel
camera_alt

സ്റ്റാ​ർ​സ് ലീ​ഗി​ൽ അ​ൽ റ​യ്യാ​നും അ​ൽ മ​ർ​ഖി​യ​യും ത​മ്മി​ലെ മ​ത്സ​ര​ത്തി​ൽ​നി​ന്ന്

ദോഹ: എ​ക്സ്​​പോ സ്റ്റാ​ർ​സ് ലീ​ഗി​ന്റെ പു​തു സീ​സ​ൺ പോ​രാ​ട്ട​ത്തി​ന് തു​ട​ക്കം കു​റി​ച്ച​പ്പോ​ൾ ആ​ദ്യ അ​ങ്ക​ത്തി​ൽ ജ​യ​വു​മാ​യി അ​ൽ വ​ക്റ​യും അ​ൽ റ​യാ​നും. അ​ൽ ജ​നൂ​ബ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന മ​ത്സ​ര​ത്തി​ൽ അ​ൽ വ​ക്റ മു​ഐ​ത​റി​നെ 3-0ത്തി​ന് തോ​ൽ​പി​ച്ചാ​ണ് സീ​സ​ണി​ന് തു​ട​ക്കം കു​റി​ച്ച​ത്.

അ​ൽ​ ജ​നൂ​ബ് സ്റ്റേ​ഡി​യ​ത്തി​ൽ ന​ട​ന്ന അ​ൽ റ​യ്യാ​ന്റെ ആ​ദ്യ മ​ത്സ​രം കാ​ണാ​നെ​ത്തി​യ കാ​ണി​ക​ൾ

ഇ​തേ വേ​ദി​യി​ൽ അ​ൽ റ​യ്യാ​നും വി​ജ​യ​ത്തോ​ടെ തു​ട​ക്കം കു​റി​ച്ചു. കാ​ണി​ക​ൾ നി​റ​ഞ്ഞ ഗാ​ല​റി​യെ സാ​ക്ഷി​യാ​ക്കി അ​ൽ മ​ർ​ഖി​യ​ക്കെ​തി​രെ 1-0ത്തി​നാ​യി​രു​ന്നു റ​യ്യാ​നി​ന്റെ വി​ജ​യം. മ​റ്റു മ​ത്സ​ര​ങ്ങ​ൾ സ​മ​നി​ല​യി​ൽ ക​ലാ​ശി​ച്ചു. ഖ​ത്ത​ർ എ​സ്.​സി​യും അ​ൽ ഗ​റാ​ഫ​യും 4-4നും, ​അ​ൽ അ​റ​ബി​യും അ​ൽ ഷ​മാ​ലും 1-1നും ​സ​മ​നി​ല​യി​ൽ പി​രി​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:stars leaguerayyan
News Summary - Stars League-Rayyan wins
Next Story